മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് 11-ാമത് ഓവർസീയറായി പാസ്റ്റർ വൈ. റെജി തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ സി.സി തോമസിന്റെ നേതൃത്വത്തിൽ സഭാ ആസ്ഥാനമായ മുളക്കുഴയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ വിനോദ്...