സംസ്കാര ശുശ്രൂഷ

കോട്ടയം/കറുകച്ചാൽ : കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കാനം അച്ചൻ്റെ സംസ്‌കാരം ഓഗസ്റ്റ് 31 ശനിയാഴ്ച നടക്കും. ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭൗതീകശരീരം ചമ്പക്കര ആശ്രമംപടിയിലുള്ള ഭവനത്തില്‍ കൊണ്ടുവരും. ശനിയാഴ്ച രാവിലെ 8 മുതല്‍ ഐപിസി കോട്ടയം തീയോളജിക്കല്‍ സെമിനാരി...

അനുസ്മരണം

സൗമ്യമായ പെരുമാറ്റം, ലളിതമായ വസ്ത്രധാരണം, പ്രതിപക്ഷ ബഹുമാനത്തോടെയുള്ള സംസാരം, ദൈവവചനഉപദേശങ്ങളിലും കാഴ്ചപ്പാടുകളിലുമുള്ള വീട്ടുവീഴ്ചയില്ലാത്ത നിലപാട്, പദവികൾ, അധികാരങ്ങൾ എന്നിവകളിൽ നിന്നുള്ള അകലം പാലിക്കൽ, അസാധാരണമായ ഓർമശക്തി, കുറിക്കുകൊള്ളുന്ന നർമ്മയുക്തി, ക്രിയാത്‌മകമായ വിമർശനം.... എന്നിങ്ങനെ കാനം അച്ചനെക്കുറിച്ച് ഓർക്കുമ്പോൾ ഓർത്തെടുക്കുവാൻ അദ്ദേഹത്തിന്റേത് മാത്രമായ...

നിത്യതയിൽ

കോട്ടയം/കറുകച്ചാൽ: സുവിശേഷ പ്രസംഗകനും എഴുത്തുകാരനുമായ പി.ഐ.ഏബ്രഹാം (കാനം അച്ചൻ-91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചിലമാസങ്ങളായി ശാരീരിക ക്ലേശങ്ങളാൽ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. വ്യത്യസ്തമായ പ്രഭാഷണം കൊണ്ട് മലയാളക്കരയുടെ മനം കവർന്ന അനുഗ്രഹീത സുവിശേഷകൻ, അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച പ്രസംഗകൻ, എഴുത്തുകാരൻ,...

കാനം അച്ചൻ വിട പറഞ്ഞു

കോട്ടയം : അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച അനുഗ്രഹീതനായ പ്രസംഗകനും എഴുത്തുകാരനും ഗ്രന്ഥകർത്താവുമായ റവ പി. ഐ ഏബ്രഹാം(കാനം അച്ചൻ-91) വിട പറഞ്ഞു.

വചന ധ്യാനം

August 26, 2024 (Day-57) തിരുവചന ചിന്തകളും സന്ദേശങ്ങളുമായി ‘പ്രഭാത മന്ന’ എന്ന ഈ വചന ധ്യാനം ഓരോ പ്രഭാതത്തിലും ഏവർക്കും ആശ്വാസവും ബലവും അനുഗ്രഹവും പകരുന്നതാകട്ടെ. എല്ലാ ദിവസവും രാവിലെ 6 മണിക്ക് ‘പ്രഭാത മന്ന’ ഓഡിയോ സന്ദേശം കേൾക്കാം....