സൗമ്യമായ പെരുമാറ്റം, ലളിതമായ വസ്ത്രധാരണം, പ്രതിപക്ഷ ബഹുമാനത്തോടെയുള്ള സംസാരം, ദൈവവചനഉപദേശങ്ങളിലും കാഴ്ചപ്പാടുകളിലുമുള്ള വീട്ടുവീഴ്ചയില്ലാത്ത നിലപാട്, പദവികൾ, അധികാരങ്ങൾ എന്നിവകളിൽ നിന്നുള്ള അകലം പാലിക്കൽ, അസാധാരണമായ ഓർമശക്തി, കുറിക്കുകൊള്ളുന്ന നർമ്മയുക്തി, ക്രിയാത്‌മകമായ വിമർശനം.... എന്നിങ്ങനെ കാനം അച്ചനെക്കുറിച്ച് ഓർക്കുമ്പോൾ ഓർത്തെടുക്കുവാൻ അദ്ദേഹത്തിന്റേത് മാത്രമായ...