കോട്ടയം/പാമ്പാടി: ഭർത്താവ് മരിച്ച് ഒരാഴ്ചയ്ക്കിടെ ഭാര്യയും നിര്യാതയായി. പാമ്പാടി ഇലകൊടിഞ്ഞി, ഇലവുങ്കൽ പരേതനായ പാസ്റ്റർ ജോൺസി ഏബ്രഹാമിന്റെ സഹധർമ്മിണി ഷീജ ജോൺസി (49) യാണ് കഴിഞ്ഞ ദിവസം നിര്യാതയായത്. ചില ദിവസങ്ങളായി ശാരീരികമായ പ്രയാസം അനുഭവിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഒരാഴ്ച...