നിത്യതയിൽ

ഡൽഹി: ഐ പി സി എൻസിആർ മുൻ പാസ്റ്ററും ദീർഘ നാൾ ഗാസിയബാദ് സഭയുടെ ശുശ്രൂഷകനുമായിരുന്ന കോട്ടയം, പുതുപ്പള്ളി, വെള്ളിക്കുന്നേൽ പാസ്റ്റ്ർ വി റ്റി വർഗീസ് (81) മധ്യപ്രദേശിലെ ഉജൈയിനിൽ  ഏപ്രിൽ ഒന്നിന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ഏപ്രിൽ 3) രാവിലെ...

കൺവൻഷൻ

മൂന്നാർ: ഐപിസി മൂന്നാർ സെന്റർ കൺവെൻഷൻ മാർച്ച് 29 ഇന്നു മുതൽ 31 വരെ മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സെന്റർ ശുശ്രൂഷകൻ എബ്രഹാം ഫിലിപ്പോസ് ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ഡോ. ജി. ഡാനിയേൽ, രാജു ആനിക്കാട്, അനീഷ് കാവാലം,...

പുതിയ ഭാരവാഹികൾ

ഗുജറാത്ത്‌ : വഡോദര (ബറോഡ) യിലുള്ള പെന്തെക്കോസ് സഭകളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പ് 2024-'26 വർഷത്തേക്ക് പുതിയ ഭാരവാഹികളെമുൻ പ്രസിഡന്റ് പാസ്റ്റർ പി. വി. ബെന്നിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌-പാസ്റ്റർ ബിനുമോൻ ബേബി (ഐ.പി.സി. സിറ്റി...

പാസ്റ്റേഴ്സ് കോൺഫറൻസും സംയുക്ത ആരാധനയും

ബാലിപാറ/ആസാം : ഐപിസി ബോഡോലാൻഡ് റീജിയണിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് കോൺഫറൻസും സംയുക്ത ആരാധനയും ഏപ്രിൽ 6, 7 തീയതികളിൽ ബാലിപാറ ഫുൾബാരി പാനിപൊട്ട റോഡിൽ എബനേസർ ചാപ്പലിൽ നടക്കും. പാസ്റ്റർ ഷിബു മത്തായി മുഖ്യ സന്ദേശം നൽകും. പ്രസിഡണ്ട് പാസ്റ്റർ രാജൻ...

വി.ബി എസ്

മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉള്ള വിവിധ ക്രിസ്തീയ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മല്ലപ്പള്ളിയിലെ ഏറ്റവും വലിയ കുട്ടികളുടെ കൂട്ടായ്മയായ 21-ാമത് വിബിഎസ് ഏപ്രിൽ 1 മുതൽ 6 വരെ കീഴ് വായ്പൂര് ഷാലോം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും....

ലാൻഹാം പബ്ലിഷേഴ്സ് വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സൻ

ലോക വനിതാ ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുക്കപ്പെട്ട വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചു ഡോ. ജെസ്സി ജയ്സൻ. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി വനിതാ ചരിത്ര മാസത്തിൽ...

ഡോക്ടറേറ്റ് നേടി

കുമളി: ഫിസിക്സിൽ ഡോക്ടറേറ്റ് നേടി കുമളി സ്വദേശിനി സിഞ്ചുമോൾ കെ. രാജൻ. ഇലക്ട്രോണിക് നോസ് ടെക്നോളജി ഉപയോഗപ്പെടുത്തി വിഷ വാതകങ്ങളുടെ മിശ്രിതത്തെ വേർതിരിച്ചെടുത്ത ഗവേഷണത്തിനാണ് മുംബൈ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അതിരമ്പുഴ സ്കൂ‌ൾ...

സുവിശേഷകനെ ആക്രമിച്ചു

വാർത്ത: ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന  മഹാരാജ് ഗഞ്ച് : മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണത്തിൻ്റെ പേരിൽ ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ച് ജില്ലയിൽ ക്രിസ്തുവിരോധികളാൽ സുവിശേഷകനു അതിക്രൂരമായി മർദ്ദനം. ലൗവ് ആർമി ക്രൂസേഡ് മിഷനറി ശൈലേഷ് കുമാർ ആണ് ആക്രമണത്തിൽ ഗുരുതരമായി...

പാസ്റ്റർ ഇ. ജെ. ജോൺസൺ

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ഓവർസിയറായി പാസ്റ്റർ ഇ. ജെ. ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ജോസഫ് ജോൺ ആണ് സെക്രട്ടറി. ലിംഗരാജാപുരം ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ വച്ച്...

ഉന്നത വിജയം

കോട്ടയം: വാഴൂർ പുളിയ്ക്കൽ കവല (14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗവും എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ഷാലു ചെറിയാന്റെ ഭാര്യയുമായ പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ്...