കൺവൻഷൻ

ഉദയ്‌പുർ: 52-ാമത് അരാവല്ലി ക്രിസ്തീയ സമ്മേളനം ഏപ്രിൽ 4 മുതൽ 7 വരെ ഉദയ്‌പുർ ജില്ലയിലെ മാക്കട്ദേവ് ഗ്രാമത്തിൽ ഫിലഡൽഫിയ ചർച്ച് അങ്കണത്തിൽ നടക്കും. 4-ന് വൈകിട്ട് 5 ന് ആരംഭിക്കുന്ന സമ്മേളനം 7-ന് (ഞായർ) രാവിലെ 8 മണി മുതൽ...

ഉപവാസ പ്രാർത്ഥന

കോട്ടയം : ഏപ്രിൽ, മെയ് മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി എല്ലാ ലോക്കല്‍ സഭകളിലും ഏപ്രില്‍ 5, 6, 7 തീയതികളില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വിവിധ സഭകളാണ് ഇത്തരമൊരു ആഹ്വാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്....

നിത്യതയിൽ

റാന്നി/തോമ്പിക്കണ്ടം: സിയോൻ ഗോസ്പൽ അസംബ്ലി ദൈവസഭകളുടെ നാഷണൽ ഓവർസിയർ പാസ്റ്റർ ബിനോയി ജോസഫിന്റെ മാതാവ് കുഞ്ഞമ്മ ജോസഫ് (84) കർത്താവിൽ നിദ്ര പ്രാപിച്ചു. സഭയുടെ സ്ഥാപക പ്രസിഡൻ്റായ പരേതനായ പാസ്റ്റർ എം. സി ജോസഫിന്റെ സഹധർമ്മിണിയാണ്. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ...

മഹനേദാൻ ഫെലോഷിപ് ചർച്ച്

മഹാരാഷ്ട്ര: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹനേ ദാൻ ഫെലോഷിപ് ചർച്ച് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ പി.റ്റി വർഗീസ് നേതൃസ്ഥാനത്തു നിന്നും വിരമിച്ചു. മുപ്പത്തിമൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷമാണ് തൻ്റെ നേതൃസ്ഥാനം പുതിയ തലമുറയ്ക്കു കൈമാറി മാതൃകയായത്. ഫെബ്രുവരി 13 മുതൽ...

പൗരത്വ ഭേദഗതി നിയമം

പൗരത്വ നിയമ ഭേദഗതി നിയമം 2024 പ്രാബല്യത്തിൽ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി, പ്രതിഷേധവും ഉയരുന്നു. നിയമത്തെ എതിര്‍ത്തും അനുകൂലിച്ചും രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ. സർക്കാർ പ്രഖ്യാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതായി പ്രഖ്യാപിച്ച് നരേന്ദ്ര മോദിയുടെ...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 33-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ നോബിൾ കെ. തോമസ് (കുമളി) തൻ്റെ അനുഭവ സാക്ഷ്യം പങ്കുവയ്ക്കുകയും...

പ്രാർത്ഥനാ സംഗമം

ഒമാൻ: ദൈവസ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 33-ാമത് പ്രാർത്ഥനാ സംഗമം മാർച്ച് 9 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ നോബിൾ കെ. തോമസ് (കുമളി) അനുഭവ സാക്ഷ്യം പങ്കുവയ്ക്കുകയും വചന സന്ദേശം...

പ്രാർത്ഥനാ സമ്മേളനം

തൃശ്ശൂർ: ചാലക്കുടി ഡെലിവറൻസ് പ്രെയർ സെൻ്റർ ഫോർ നേഷൻസിൻ്റെയും ഇതര ക്രിസ്തീയ പ്രാർത്ഥനാ കൂട്ടായ്മകളുടെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 4-ന് ചാലക്കുടി ഹാർട്ട്ലാൻഡ് കൺവൻഷൻ സെൻ്ററിൽ വച്ച് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ പ്രാർത്ഥനാ സമ്മേളനം നടക്കും. ലോകത്തിൻ്റെ വിവിധ...

സീൽ ആശ്രമത്തിന് ആംബുലൻസുകളും ആശുപത്രി കിടക്കകളും നൽകി ഐ.ഒ.സി

മുംബൈ: തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുടെ അഭയ കേന്ദ്രമായ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ (സീൽ) ആശ്രമത്തിന് രണ്ട് ആംബുലൻസുകൾ, 120 ആശുപത്രി കിടക്കകൾ, ആശുപത്രി ഫർണിച്ചറുകൾ, വാട്ടർ ഫിൽട്ടർ മുതലായവ നൽകി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. മുബൈ പൻവേൽ ആസ്ഥാനമായാണ് സീൽ പ്രവർത്തിക്കുന്നത്....

പാസ്റ്റർക്ക് മർദ്ദനം

പാട്ന: ഒരിടവേളയ്ക്ക് ശേഷം ബീഹാറിൽ ക്രൈസ്തവ സഭകൾക്കെതിരെയുള്ള പീഢനങ്ങൾ വീണ്ടും സജീവമാകുന്നു.   ബീഹാറിലെ ജമൂവി ജില്ലയിൽ ദൈവവേല ചെയ്യുന്ന പാസ്റ്റർ സണ്ണി സി. പി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഢനങ്ങൾക്ക് ഇരയായി. ഇന്നലെ (മാർച്ച് 3) സിക്കൻന്ധ്ര ഗ്രാമത്തിൽ ആരാധന...