ഐ.ആർ.എ യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റിംഗ്

കോട്ടയം : ഇൻഡ്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ കുട്ടികളും യുവജനങ്ങളും സംയുക്തമായി പങ്കെടുക്കുന്ന ‘യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റ്’ ഇന്നു വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ മാത്യൂസ് ഇട്ടി (പ്രസിഡന്റ്, ഐ.ആർ.എ) മുഖ്യ സന്ദേശം നൽകും. ഐ.ആർ.എ. സണ്ടേസ്കൂൾ ബോർഡ് ചെയർമാൻ പാസ്റ്റർ ഷിബു ജോസഫ്, റിവൈവൽ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബ്രദർ സജോമോൻ സാബു എന്നിവർ നേതൃത്വം നൽകുന്നു.

സൂം മീറ്റിംഗ് ID : 82664108792

പാസ്കോഡ് : 506032

കൂടുതൽ വിവരങ്ങൾക്ക് : +919747459561, +918593067614

Previous post പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവെൻഷൻ
Next post ക്രിസ്ത്യൻ പള്ളികളിലെ സർവെ അനാവശ്യം : ബെംഗളൂരു ആർച്ച്ബിഷപ്