ഐ.ആർ.എ. വർക്കേഴ്സ് മീറ്റിംഗ്


കറുകച്ചാൽ: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയിലെ ശുശ്രൂഷകന്മാരുടെ യോഗം ഡിസംബർ 14-ന് രാത്രി 8 മണിക്ക് നടക്കും. ZOOM ആപ്ലിക്കേഷനിലൂടെ നടക്കുന്ന യോഗത്തിൽ ഐ.ആർ.എ-ലെ എല്ലാ ശുശ്രൂഷകന്മാരും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് അറിയിച്ചു.

Previous post മതസ്വാതന്ത്ര്യത്തിനായി പ്രാർത്ഥിക്കുക: ഫ്രാങ്ക്ലിൻ ഗ്രഹാം
Next post സമൂഹ പുനർ നിർമ്മിതിക്ക് തൂലിക തൂക്കു കട്ടയാക്കണം: ഡോ.പോൾ മണലിൽ