പ്രാർത്ഥനയ്ക്ക്

ബാംഗ്ലൂർ: പ്രശസ്ത ഗാനരചയിതാവും
സംഗീതജ്ഞനായ പാസ്റ്റർ ഭക്തവത്സലൻ കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റിലിൽ ചികിത്സയിലായിരിക്കെ ഇന്ന് (24/04/23) രണ്ടു തവണ ഹൃദയ
സ്തംഭനം ഉണ്ടാകുകയും, ഇനിയും
ഉണ്ടാകുന്നതു അപകടമാണെന്ന്
ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നു, കിഡ്നിയുടെ പ്രവർത്തനം നിലച്ചതിനാൽ
ഡയാലിസിസ് തുടരുന്നു. പ്രിയ
കർത്തൃദാസനുവേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Previous post ഐ.ആർ.എ പുത്രികാ സംഘടനകളുടെ പ്രവർത്തനങ്ങൾ
Next post യുവജന ക്യാമ്പ്