പ്രാർത്ഥനയ്ക്ക്

വയനാട്: തലശ്ശേരി മലബാർ ക്യാൻസർ ഹോസ്പിറ്റലിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന വയനാട് തൃശ്ശിലേരി ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് അംഗവും മാനന്തവാടി ടൗണിലെ സ്വതന്ത്ര സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ക്ലീറ്റസ് തോമസിനു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. പെട്ടന്നുണ്ടായ കഠിനമായ വയറ് വേദനയും ഛർദ്ദിയും കാരണം മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വിശദ പരിശോധനകൾക്കായി തലശേരിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

ഫോൺ: +919446912892

Previous post മണിപ്പൂർ കലാപം
Next post നിത്യതയിൽ