വാർഷിക സമ്മേളനം

കോട്ടയം: ഉത്തരേന്ത്യൻ മിഷനറി ദൗത്യത്തിൽ സജീവമായി പ്രവർത്തിക്കുന്ന സത് വേദ മിഷൻ്റെ വാർഷിക സമ്മേളനം ജൂലൈ 21 മുതൽ 23 വരെ നാഗ്പുർ എം.ഐ.ടി.എസ് ക്യാമ്പസിൽ നടക്കും. ഓർഡിനേഷൻ സർവീസും ബൈബിൾ കോളജിൻ്റെ ഗ്രാഡുവേഷൻ സർവീസും നടക്കും.പാസ്റ്റർമാരായ ജോൺസൻ ജോർജ്, വി.ഓ. വർഗീസ്, ഡോ. മാണി ഫിലിപ്പ്, പാസ്റ്റർ ഫിന്നി ജേക്കബ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സണ്ണി വിശ്വാസ് സംഗീത ശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

Previous post മണിപ്പൂരിൽ രാഷ്ട്രപതി ഭരണം വേണം
Next post കൺവൻഷൻ