പ്രാർത്ഥനയ്ക്ക്

കോഴിക്കോട്: ഐപിസി തിരുവമ്പാടി സെന്ററിലെ മുക്കം സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജൻ തോമസ് ശ്വാസകോശത്തിൽ അർബ്ബുദം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കുന്നു. അദ്ദേഹത്തിന്റെ പരിപൂർണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Previous post ഐക്യ പെന്തക്കോസ്ത് കൺവൻഷൻ
Next post ഗാന സന്ധ്യ