കളമശ്ശേരി സ്ഫോടനം

കൊച്ചി: കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ കീഴടങ്ങിയ ആൾ കൊച്ചി സ്വദേശിയാണെന്ന് വിവരം. 48 വയസ്സുള്ള എറണാകുളം തമ്മനം സ്വദേശി ഡൊമനിക് മാർട്ടിൻ എന്നയാളാണ് പൊലീസിൽ കീഴടങ്ങിയത്. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനിൽ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ് പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രഹസ്യമായി ചോദ്യം ചെയ്യാനാണ് നീക്കം.

Previous post ബോംബ് സ്ഫോടനം
Next post പ്രാർത്ഥനയ്ക്ക്