മാസയോഗം

വയനാട്: ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ വയനാട് മേഖലാ മാസയോഗം നാളെ (നവംബർ 17) രാവിലെ 10 മുതൽ കടൽമാട് ഐ.ആർ.എ എബെനേസർ ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർമാരായ ജേക്കബ് ജോർജ്, സാബു എം. ജോസഫ്, ഷിബു ജോസഫ് തുടങ്ങിയവർ വചനം ശുശ്രൂഷിക്കും. സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് മുഖ്യ സന്ദേശം നൽകും.

Previous post വചന ചിന്ത
Next post മാസയോഗം