പാസ്റ്റേഴ്സ് കോൺഫറൻസും സംയുക്ത ആരാധനയും

ബാലിപാറ/ആസാം : ഐപിസി ബോഡോലാൻഡ് റീജിയണിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് കോൺഫറൻസും സംയുക്ത ആരാധനയും ഏപ്രിൽ 6, 7 തീയതികളിൽ ബാലിപാറ ഫുൾബാരി പാനിപൊട്ട റോഡിൽ എബനേസർ ചാപ്പലിൽ നടക്കും. പാസ്റ്റർ ഷിബു മത്തായി മുഖ്യ സന്ദേശം നൽകും. പ്രസിഡണ്ട് പാസ്റ്റർ രാജൻ ചാക്കോ, വൈസ് പ്രസിഡന്റ് പാസ്റ്റർ ഡിബേന്ദ്രാ നാഗ് എന്നിവർ നേതൃത്വം നൽകും.

Previous post വി.ബി എസ്
Next post പുതിയ ഭാരവാഹികൾ