മിഡിൽ ഈസ്റ്റ് എക്സൽ യൂത്ത് സെമിനാർ ഇന്ന്

യു.എ.ഇ: എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ ഓൺലൈൻ യുവജന സെമിനാർ (ഇംഗ്ലീഷ്) ഇന്ന്. രാത്രി 8.30-ന് (ഇന്ത്യൻ സമയം 10 മണി) സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന യുവജന സെമിനാറിൽ പ്രശസ്ത യൂത്ത് കൗൺസിലർ പാസ്റ്റർ റിബി കെന്നത്ത് മുഖ്യ സന്ദേശം നൽകും. ‘ഫോക്കസ്’ (ഫോക്കസ് ഓൺ ക്രൈസ്റ്റ്) എന്നതാണ് ചിന്താവിഷയം. എക്സൽ യു.എ. ഇ. ചാപ്റ്ററാണ് സെമിനാറിന് അതിഥേയത്വം നൽകുന്നത്. ബ്രദർ ജെയ്സൺ & ടീം സംഗീത ശുശ്രൂഷ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: +919947401731, +918921731756
മിഡിൽ ഈസ്റ്റ്: +965 96965519.

Previous post വർക്കേഴ്സ് മീറ്റിംഗ്
Next post അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ