ഹെലോണിനു വേണ്ടി പ്രാർത്ഥിക്കുക

ആലപ്പുഴ : ഐപിസി ബെഥേൽ വേണാട്ടുക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ സി. ജെ ഷിജുമോന്റെ മകൻ ഹെലോണിന് (നാല് വയസ്സ് ) ബ്ലഡ്‌ ക്യാൻസറാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രഥമ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീ അവിട്ടം തിരുന്നാൾ (SAT) ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. തുടർചികിത്സ നടത്തുവാൻ അടുത്ത ദിവസം തന്നെ റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) പ്രവേശിപ്പിക്കും.ദൈവമക്കളുടെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Previous post ‘ഗോഡ് സീക്കേഴ്സ്’ യൂത്ത് ക്യാമ്പും കൺവൻഷനും
Next post ഗുജറാത്തിൽ മതപരിവർത്തന നിരോധന നിയമം പാസാക്കി