ബൈബിൾ പഠന ക്ലാസ്സ് ഇന്നു വൈകിട്ട് 7 മണിക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.
മീറ്റിംഗ് ID : 83549367554
പാസ്കോഡ് : 623858.

Previous post പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (5-ാം ഭാഗം)
Next post ജെ.ബി കോശി കമ്മിഷനും വിവര ശേഖരണവും: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വെബിനാർ