ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.

മീറ്റിംഗ് ID : 89412604759

പാസ്കോഡ് : 516694.

Previous post ജെ.ബി കോശി കമ്മിഷനും വിവര ശേഖരണവും: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് വെബിനാർ
Next post ബൈബിൾ ക്ലാസ്സ്