ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.
മീറ്റിംഗ് ID : 89654391634
പാസ്കോഡ് : 430474.

Previous post ബൈബിൾ ക്ലാസ്സ്
Next post ഓൺലൈൻ സ്ക്രിപ്ചർ സ്കൂൾ: കുട്ടികൾക്ക് ഓൺലൈനിൽ വേദ പഠനമൊരുക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ട്