ഉപവാസ പ്രാർത്ഥന

കോട്ടയം: വാഴൂർ 15-ാം മൈൽ ഇൻഡ്യാ റിവൈവൽ അസംബ്ലി സഭാ ഹാളിൽ ഇന്നു മുതൽ ഞായർ വരെ (ഡിസംബർ 9-13) ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ സാബു എം. ജോസഫ്, ജേക്കബ് ജോർജ്, ഒ.എം. ജോർജ്, ഷിബുജോസഫ്, ജേക്കബ് ദാനിയേൽ, സുവി. എം.ജെ. ചാക്കോ, വി.എം. സാബു (റാന്നി) തുടങ്ങിയവർ വിവിധ സെഷനുകളിൽ വചനം ശുശ്രൂഷിക്കും.

Previous post മദ്ധ്യപ്രദേശിൽ ക്രിസ്ത്യൻ സ്കൂൾ ആക്രമിക്കപ്പെട്ടു
Next post ഇസ്ലാം-ക്രൈസ്തവ താരതമ്യ പഠന സെമിനാർ