മാസയോഗവും ശുശ്രൂഷക സമ്മേളനവും

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവ സഭകളുടെ മാസയോഗവും ശുശ്രൂഷക സമ്മേളനവും മാർച്ച് 12 ശനിയാഴ്ച ഇല്ലിവളവ് ഐ.ആർ.എ ചർച്ച് ഹാളിൽ നടക്കും. പാസ്റ്റർമാരായ പി.സി. ജേക്കബ്, പി. സാംകുട്ടി, ജേക്കബ് ജോർജ് തുടങ്ങിയവർ വചനം ശുശ്രൂഷിക്കും.

Previous post യുദ്ധത്തിനില്ല: യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന് ജോ ബൈഡന്‍
Next post സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും