ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. ‘ക്രിസ്തുവിന്റെ സാക്ഷികൾ’ എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.
മീറ്റിംഗ് ID : 820 5756 3825
പാസ്കോഡ് : 457996

Previous post ചിൽഡ്രൻസ് ഫെസ്റ്റ്
Next post എ.ജി മലയാളം ഡിസ്ടിക്ട് പുതിയ നേതൃത്വം