യൂത്ത് ക്യാമ്പ്

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലെദൽഫിയ ഫെലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ  ഫിലെദൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ ഉദയ്പൂരിൽ നടക്കും. “Refiner’s Fire” എന്ന വിഷയത്തെ ആസ്പദമാക്കി ദൈവദാസന്മാരായ ജോ തോമസ് (ബാംഗ്ലൂർ), പോൾ മാത്യൂസ് എന്നിവർ ക്ലാസെടുക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സമ്മേളത്തിന്റെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും. FYM ടീം നേതൃത്വം നൽകുന്ന സംഗീത ശുശ്രൂഷയിൽ സഹോദരൻ മോസസ് ടെറ്റസും പങ്കെടുക്കും. വിവരങ്ങൾക്ക് : 8107727217

Previous post ബൈബിൾ ക്ലാസ്സ്
Next post ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ