ഐപിസി കേരള സ്റ്റേറ്റിന് പുതിയ നേതൃത്വം

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റിന് പുതിയ നേതൃത്വം. പാസ്റ്റർ കെ. സി തോമസ് പ്രസിഡന്റ് (പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം ജോർജ് (വൈസ് പ്രസിഡന്റ് ), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി), ബ്രദർ പി. എം. ഫിലിപ് (ട്രഷറർ), പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജെയിംസ് ജോർജ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയംഗങ്ങൾ.

Previous post ദ്വിദിന സെമിനാർ
Next post കൊമേഴ്സ്യൽ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടയണമെന്ന് ഹൈക്കോടതി