അടിയന്തിര പ്രാർത്ഥനയ്ക്ക്

വയനാട്: വടുവൻചാൽ ആപ്പാളം സ്വദേശി പാസ്റ്റർ ബൈജു പി.റ്റി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് മാനന്തവാടി ജില്ലാ ആശുപത്രിയിലായിരുന്നു. എന്നാൽ നിലവിൽ അൽപ്പം സീരിയസ് അവസ്ഥയായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കോ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കോ അടിയന്തിരമായി മാറ്റുവാൻ മാനന്തവാടി ആശുപത്രി അധികൃതർ നിർദ്ദേശിച്ചിരിക്കയാണ്. എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയോടൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കടുംബത്തെ സഹായിക്കുവാനും അഭ്യർത്ഥിക്കുന്നു.Bank a/c details:BAIJU P.T.A/c No. 30139078068IFSC : SBIN0005099Sulthan Bathery Br.Phone: +916282807095 +919022927165

Previous post ‘ശാലോം ബുക്ക് സ്റ്റോർ’ കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു
Next post ക്രിസ്ത്യൻ മ്യുസിഷൻസ് ഫെലോഷിപ് ഉദ്ഘാടനം ഇന്ന്