റാങ്ക് നേടി

അടൂർ: കോട്ടയം മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ BA Corporate Economics 2022 പരീക്ഷയിൽ ആഷ്ലിൻ അലക്സ് മൂന്നാം റാങ്ക് കരസ്ഥമാക്കി. അടൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ആഷ്‌ലിൻ കോട്ടയം സെയ്ന്റ് ഗിറ്റ്സ്‌ കോളജ് വിദ്യാർത്ഥിനിയാണ്.

Previous post ക്രിസ്ത്യൻ മിനിസ്റ്റേഴ്സ് സെമിനാർ
Next post വെർച്വൽ വി.ബി.എസ്.