പുസ്തക പ്രകാശനം

വേദപുസ്തകം പരിഭാഷപ്പെടുത്തുന്നവരെ സഭ പ്രോത്സാഹിപ്പിക്കണം: പാസ്റ്റർ ബാബു ചെറിയാൻ പിറവം: വിക്ലിഫ് ബൈബിൾ പരിഭാഷകൻ മാത്യു എബനേസർ രചിച്ച "എന്തോരാനന്ദമീ മിഷനറി ജീവിതം" എന്ന പുസ്തകത്തിന്റെ പ്രകാശനം പാസ്റ്റർ ബാബു ചെറിയാൻ നിർവ്വഹിച്ചു. പിറവം എബനേസർ ഐപിസി സഭയിൽ ജനുവരി രണ്ടാം...

പുസ്തക പരിചയം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി രചിച്ച 'മേശയിൽ നിന്നും വീണ അപ്പനുറുക്കുകൾ' എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് വിതരണത്തിനു തയ്യാറായിരിക്കുന്നു. ആനുകാലിക സംഭവങ്ങളെ ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് ആദ്ധ്യാത്മീക സത്യങ്ങളെ ലളിതമായ ഭാഷയിൽ...

സത്യം പബ്ലിക്കേഷൻസ് ഹിന്ദി-മലയാളം പഠന ബൈബിൾ

തിരുവല്ല : തോട്ടഭാഗം കേന്ദ്രമായി പ്രവർത്തിക്കുന്ന സത്യം മിനിസ്ട്രീസിന്റെ പ്രസിദ്ധീകരണ വിഭാഗമായ 'സത്യം പബ്ലിക്കേഷൻസ്' പുറത്തിറക്കുന്ന പുതിയ ഹിന്ദി-മലയാളം സ്റ്റഡി ബൈബിൾ ഇപ്പോൾ ലഭ്യമാണ്. 1500 രൂപയാണ് ഈ ദ്വിഭാഷാ പഠന ബൈബിളിന്റെ വില. സാധാരണക്കാർക്കും ബൈബിൾ വിദ്യാർത്ഥികൾക്കും പാസ്റ്റർമാർക്കും ശുശ്രൂഷകർക്കും...

പതിനെട്ട് പുസ്തകങ്ങൾ എഴുതി പൂർത്തീകരിച്ച് പാസ്റ്റർ കെ.സി തോമസ്

തിരുവനന്തപുരം: കഴിഞ്ഞ ലോക് ഡൗൺ കാലയളവിൽ പതിനെട്ട് പുസ്തകങ്ങൾ എഴുതി പൂർത്തീകരിച്ച് പാസ്റ്റർ കെ.സി തോമസ്. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ പുസ്തക രചനയിൽ ഇത് വരെ പതിനെട്ട് വ്യത്യസ്ത വിഷയങ്ങളെ ഉൾപ്പെടുത്തി കൊണ്ട് പതിനെട്ട് പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽ കൂടെ പുറത്തു...