ലാൻഹാം പബ്ലിഷേഴ്സ് വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സൻ

ലോക വനിതാ ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുക്കപ്പെട്ട വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചു ഡോ. ജെസ്സി ജയ്സൻ. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി വനിതാ ചരിത്ര മാസത്തിൽ...

മികച്ച നേട്ടം

ഇടുക്കി : സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സഹോദരങ്ങൾക്ക് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഉജ്വലവിജയം. ഐപിസി ഉടുമ്പചോല ഏറിയ നെടുംങ്കണ്ടം സഭാ വിശ്വാസികളായ കട്ടപ്പന പതാലിൽ പ്ലാവിൽ വീട്ടിൽ ബിനോയ് –രമ്യ ദമ്പതികളുടെ മക്കളായ ഗോഡ്‌വിൻ സ്വർണ്ണവും ഒലിവിയ വെങ്കലവും നേടി. നെടുംകണ്ടം ജിവിഎച്ച്എസിൽ...

ഡോക്ടറേറ്റ് നേടി

ചെങ്ങന്നൂർ : സുവിശേഷ പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ അനിൽ കുറിച്ചിമുട്ടം ആംഗലേയ സാഹിത്യത്തിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. ചെങ്ങന്നൂർ രാഘവന്റെയും മേരിയുടേയും മകനാണ് അനിൽ. മല്ലപ്പള്ളി സെന്റ് തെരേസസ് ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനാണ്....

മികച്ച വിജയം

കൊല്ലം: പത്തനാപുരം പിടവൂർ വല്യാനെത്ത് ജോസ് ബംഗ്ലാവിൽ ജോസ് തോമസിന്റെയും ലത ജോസിന്റെയും മകൻ ഫെബിൻ ജോസ് തോമസ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം (254-ാം റാങ്ക്) കരസ്ഥമാക്കി. കൊട്ടാരക്കര ഗ്രേസ് ചർച് ഓഫ് ഗോഡ് സഭാംഗമായ ഫെബിൻ സഭയുടെ...

ഡോ. സിജി മാത്യുവിന് ‘അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ’ അവാർഡ്

ഫ്ലോറിഡ: ഒർലാന്റോ നിമോഴ്സ്ചിൽഡ്രൻസ് ഹോസ്പിറ്റൽ നഴ്സും മാധ്യമ പ്രവർത്തകൻ നിബു വെള്ളവന്താനത്തിന്റെസഹധർമ്മിണിയുമായഅനസ്തറ്റിസ്റ്റ് ഡോ. സിജി ആൻ മാത്യു2022 ലെ "അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ" അവാർഡിന് അർഹയായി. മെഡിക്കൽ ആന്റ് പ്രൊഫഷണൽ സ്റ്റാഫ് സർവീസസ് ഡിപ്പാർട്ട്മെന്റിലെ സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചാണ് അവാർഡ്ലഭിച്ചത്....

റാങ്ക് നേടി

തിരുവനന്തപുരം : നാലഞ്ചിറ മാർഗ്രിഗോറിയസ് ലോ കോളേജിലെ വിദ്യാർത്ഥിനി സാറ ജോൺ കേരള യൂണിവേഴ്സിറ്റിയുടെ ബി.ബി.എ എൽ.എൽ.ബി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോതമംഗലം കറുകട ഇന്ത്യ പെന്തകോസ്ത് ദൈവസഭ പ്രയർ സെന്റർ സഭാംഗങ്ങളായ എം. എം യോഹന്നാൻ-ശലോമി ദമ്പതികളുടെ മകളാണ്.