ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 23 മുതൽ 25 വരെ സൂം പ്ലാറ്റ്ഫോമിൽ നടന്ന മാധ്യമ സെമിനാറിൽ പങ്കെടുത്ത പ്രമുഖരുടെ സന്ദേശങ്ങൾ👇 http://cff.irachurch.in/wp-content/uploads/2023/12/pg-4.pdf
മനോരമ ന്യൂസ് ചാനൽ ഡയറക്ടർ ജോണി ലൂക്കോസ്, ജയ്ഹിന്ദ് ടിവി മുൻ ചീഫ് എഡിറ്റർ സണ്ണിക്കുട്ടി ഏബ്രഹാം, പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായി തുടങ്ങിയവർ സമ്മേളനത്തിൽ കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി...
വാർത്ത: ഷാജൻ ജോൺ ഇടക്കാട് തിരുവല്ല : ക്രിസ്തു കേന്ദ്രീകൃതമല്ലാത്ത എഴുത്തുകൾക്ക് മറ്റുള്ളവരെ രൂപാന്തരപ്പെടുത്താനാവില്ലന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡോ. പോൾ മണലിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളി പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും...
ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ നാലാമത് വാർഷിക യോഗം ഡിസംബർ 2 ന് വൈകിട്ട് 3 മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷാബു കിളിത്തട്ടിൽ (വാർത്താ മേധാവി, ഹിറ്റ്...
ഒക്കലഹോമ: ഐ.പി.സി.ഗ്ലോബൽ മീഡിയ മീഡിയ അസോസിയേഷൻ അമേരിക്കൻ ചാപ്റ്ററിൻ്റെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് പാസ്റ്റർ സാമുവൽ ജോണിന് നൽകി. ഓഗസ്റ്റ് 4-7 വരെ നടന്ന ഐ.പി.സി ഫാമിലി കോൺഫ്രൻസിൽ ഓഗസ്റ്റ് 6 ശനിയാഴ്ച രാത്രിയിലെ വേദിയിൽ നടന്ന പ്രത്യക ചടങ്ങിൽ...
തിരുവല്ല: ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ രണ്ടാമത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ 16 വരെ സൂം പ്ലാറ്റ് ഫോമിൽ നടന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്...