ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 23 മുതൽ 25 വരെ സൂം പ്ലാറ്റ്ഫോമിൽ നടന്ന മാധ്യമ സെമിനാറിൽ പങ്കെടുത്ത പ്രമുഖരുടെ സന്ദേശങ്ങൾ👇 http://cff.irachurch.in/wp-content/uploads/2023/12/pg-4.pdf
തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ യുവജന വിഭാഗം സിഇഎം 64 -ാമത് ജനറൽ ക്യാമ്പ് ഡിസംബർ 26 മുതൽ 28 വരെ കുട്ടിക്കാനം മാർ ബെസെലിയോസ് ക്രിസ്ത്യൻ കോളേജിൽ നടക്കും. 26ന് രാവിലെ 10 ന് സി.ഇ.എം ജനറൽ പ്രസിഡന്റ്...
തിരുവല്ല: ചിതറപ്പെട്ട അവസ്ഥയിൽ നിന്നും ഐക്യമായി മുന്നേറി സമൂഹത്തോടുള്ള ദൗത്യം നിറവേറ്റാൻ പെന്തക്കോസ്തു സമൂഹങ്ങൾക്ക് കഴിയണമെന്ന് ഡബ്ല്യുഎംഇ സഭ ദേശീയ ഓവർസിയർ റവ. ഒ.എം.രാജുക്കുട്ടി പറഞ്ഞു. തിരുവല്ലയിൽ ജനുവരി 7 മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഐക്യപെന്തക്കോസ്ത് കൺവൻഷനായ ഉണർവ്വ്...
റാന്നി: വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ (WME) 75-ാമത് ദേശീയ ജനറൽ കൺവൻഷൻ പ്ലാറ്റിനം ജൂബിലി നിറവിൽ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ 2024 ജനുവരി 15 മുതൽ 21 വരെ നടക്കും. ജനറൽ പ്രസിഡൻ്റും പെന്തെക്കോസ്‌ത് ഇൻ്റർ ചർച്ച് കൗൺസിൽ സെക്രട്ടറിയുമായ...
പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ 101-ാമത് ജനറൽ കൺവൻഷൻ 2024 ജനുവരി 22 മുതൽ 28 വരെ പാക്കിൽ പ്രത്യാശ നഗർ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ദൈവസഭ എഡ്യൂക്കേഷൻ ഡയറക്ടർ റവ. എൻ. എ. തോമസ്കുട്ടി അധ്യക്ഷത വഹിക്കുന്ന...
കോട്ടയം : പയ്യപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ 40-ാമത് ജനറൽ കൺവൻഷൻ 2024 ജനുവരി 17 മുതൽ 21 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ ബിബിൻ ബി....
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി വേളൂർ ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ചകളിൽ വൈകുന്നേരം 5 മുതൽ ബൈബിൾ ക്ലാസ് നടത്തപ്പെടുന്നു. പാസ്റ്റർ ഷിബു ജോസഫ് ക്ലാസ്സുകൾ നയിക്കുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക: +919562819110 (പാസ്റ്റർ ജോൺ ജോസഫ്).
മനാമ: ബഹ്റൈൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 27 തിങ്കൾ മുതൽ 29 ബുധൻ വരെ മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ച് എ.എം ഹാളിൽ എല്ലാ ദിവസവും വൈകിട്ട് 7.15 മുതൽ പൊതുയോഗങ്ങൾ നടക്കും. പാസ്റ്റർ അനിൽ കോടിത്തോട്ടം...
റാന്നി: ആറാമത് കൊറ്റനാട് ഐക്യ പെന്തക്കോസ്ത് കൺവൻഷൻ ഡിസംബർ 14, 15, 16 തീയതികളിൽ പുതുക്കുടി മുക്കിൽ നടക്കും. പാസ്റ്റർ ജോർജജ് ഫിലിപ്പ് പെരുംമ്പെട്ടി ഉത്ഘാടനം ചെയ്യും. യു.പി.എഫ് പ്രസിഡന്റ് ഇവാ. മത്തായി തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ തോമസ് ഫിലിപ്പ്...
തിരുവല്ല : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി.ബി.എസ്സായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2024ലെ തീം റിലീസ് ചെയ്തു. തിരുവല്ല കൊമ്പാടിയിലുള്ള മാർത്തോമാ റിട്രീറ്റ് സെന്ററിൽ വെച്ചു നടന്ന തിമഥി ലീഡർഷിപ്പ് മീറ്റിലാണ് 2024ലേക്കുള്ള ചിൽഡ്രൻസ് ഫെസ്റ്റ് തീം റിലീസ് ചെയ്തത്. യോഹന്നാന്റെ സുവിശേഷം പത്താം...