പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 26-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (ഓഗസ്റ്റ് 12 ശനി) ഇന്ത്യൻ സമയം രാത്രി 7:30-ന് ഓൺലൈനിൽ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ...

പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 26-ാമത് പ്രാർത്ഥനാ സംഗമം 2023 ഓഗസ്റ്റ് 12 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7:30-ന് ഓൺലൈനിൽ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ ചാർളി...

പ്രാർത്ഥനാ സമ്മേളനം

കലാപം തുടരുന്ന മണിപ്പൂരിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഇന്നു വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ പ്രത്യേക പ്രാർത്ഥനാ മീറ്റിംഗ് നടക്കും. 'പീഢന മധ്യേ വെളിപ്പെട്ടു വരേണ്ട ക്രിസ്തുദർശനം' എന്ന വിഷയത്തിൽ പാസ്റ്റർ അനിൽ കൊടിത്തോട്ടം, സുവി. സെൽമോൻ സോളമൻ എന്നിവർ സന്ദേശം...

പാസ്റ്റർ സണ്ണി വർക്കിയുടെ സംസ്കാര ശുശ്രൂഷ

തിരുവല്ല: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ്ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ റവ.സണ്ണി വർക്കിയുടെ സംസ്കാര ശുശ്രൂഷ നാളെ (ഓഗസ്റ്റ് 3 വ്യാഴം). ഭൗതിക ശരീരം നാളെ രാവിലെ 7 മണിക്ക് തിരുവല്ല T.M.M.ആശുപത്രിയിൽ നിന്നും ഭവനത്തിൽ കൊണ്ടുവരുന്നതും 8.30 മുതൽ...

പ്രാർത്ഥനാ സംഗമം

വയനാട്: കലാപം തുടരുന്ന മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനും പീഢനങ്ങൾക്കു ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചും വയനാട് ജില്ലയിലെ എല്ലാ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ (ഓഗസ്റ്റ് 3 വ്യാഴാഴ്ച) ഉപവാസ പ്രാർത്ഥന നടക്കും. മീനങ്ങാടി-54 അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഹാളിൽ രാവിലെ 10...

മാധ്യമ സെമിനാർ

ഡാളസ്: “മണിപ്പൂരും ഭാരത ക്രൈസ്തവ സഭയുടെ അതിജീവന ചരിത്രവും” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് മാധ്യമ സെമിനാർ നടക്കും. കേരളാ പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക-ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കരോൾട്ടണിലെ ഡാളസ് വർഷിപ്പ്...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 25-ാമത് പ്രാർത്ഥനാ സംഗമം 2023 ജൂലൈ 30 ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 7-ന് ഓൺലൈനിൽ നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയം ഉണ്ടായിരിക്കും.ID : 828...

ഉപവാസ പ്രാർത്ഥന

വയനാട്: കലാപം തുടരുന്ന മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനു വേണ്ടി വയനാട് ജില്ലയിലെ എല്ലാ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 3 വ്യാഴാഴ്ച ഏകദിന ഉപവാസ പ്രാർത്ഥന നടക്കും. മീനങ്ങാടി-54 അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഹാളിൽ രാവിലെ 10 മുതൽ 2 മണി...

ഐക്യദാർഢ്യ സംഗമവും റാലിയും

തിരുവനന്തപുരം: മണിപ്പൂരിൽ ക്രൈസ്തവർക്കുനേരേ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സംഗമവും റാലിയും ജൂലൈ 25 ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉച്ചകഴിഞ്ഞ് 3 ന് നടക്കും. വിവിധ സഭാമേലധ്യക്ഷന്മാരെ കൂടാതെ പ്രതിപക്ഷ നേതാവ്...

പ്രാർത്ഥനാ സമ്മേളനം

സിഡ്‌നി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു പ്രത്യേക പ്രാർത്ഥനാ സമ്മേളനം ജൂലൈ 24 ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതൽ (മെൽബൺ, സിഡ്‌നി, ബ്രിസ്‌ബേൻ സമയം: വൈകിട്ട് 7 മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഫാദർ ജോൺസൻ...