ഐക്യ ക്രിസ്ത്യൻ റാലി

ബാംഗ്ലൂർ: അശാന്തമായി തുടരുന്ന മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെ നിൽക്കാനും നീതിക്കു വേണ്ടി സമ്മർദ്ദം ചെലുത്താനും എല്ലാ വിഭാഗങ്ങളിലെയും ക്രിസ്ത്യാനികളോട് ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ആഹ്വാനം ചെയ്തു. ജൂലൈ 15 ന് കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബെംഗളൂരുവിൽ നടന്ന ഐക്യ...

കോൺഫറൻസ്

ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം സെക്‌ഷൻ പതിനാറാമത് നാഷണൽ കോൺഫറൻസ് ജൂലൈ 21 മുതൽ 23 വരെ Wheatley Park School, Holton, Oxford OX33 1QH ൽ വച്ച് നടത്തപ്പെടുന്നു. വേദ പണ്ഡിതനും, മികച്ച വാക്മിയുമായ...

മിഷൻ ചലഞ്ച് സെമിനാർ

വയനാട് : വടക്കേ ഇന്ത്യയിൽ കർത്താവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മിഷണറിമാർ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന '1000 ടോർച്ചസ്'- മിഷൻ ചലഞ്ച് സെമിനാർ ഇന്ന് (ജൂലൈ 11ചൊവ്വ) സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. രാവിലെ 10 മുതൽ...

സെമിനാർ

വയനാട് : വടക്കേ ഇന്ത്യയിൽ കർത്താവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മിഷണറിമാർ  ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന '1000 ടോർച്ചസ്'- മിഷൻ ചലഞ്ച് സെമിനാർ നാളെ (ജൂലൈ 11ചൊവ്വ) സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. രാവിലെ 10 മുതൽ...

എച്ച്.എം.ഐ വയനാട് പ്രാർത്ഥനാ സമ്മേളനം

വയനാട് : ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനമനുഭവിക്കുന്നവർക്കു വേണ്ടി  ജൂലൈ 4 ചൊവ്വാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമാചരിച്ചു. സുൽത്താൻ ബത്തേരി ചുങ്കം ലൂഥറൻ മിഷൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പാസ്റ്റർമാരായ സാം തോമസ്,...

സെമിനാർ

തിരുവനന്തപുരം: ഗ്ലോബൽ സ്പാർക്ക് അലയൻസും തിരുവനന്തപുരം സിറ്റി ചർച്ചസും സംയുക്തമായി കുടുംബങ്ങൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി സെമിനാർ സംഘടിപ്പിക്കുന്നു. 2023 ജൂലൈ 22 ശനിയാഴ്ച എസ്.പി. ഗ്രാൻഡേയ്സിൽ വച്ചാണ് സെമിനാർ നടക്കുന്നത്. ഡാനിയേൽ ദാസ്, പാസ്റ്റർ സുജിത്ത് എം. സുനിൽ, പാസ്റ്റർ...

പി.സി.എൻ.എ.കെ സമ്മേളനം

ലാൻകാസ്റ്റർ: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പിസിഎൻഎകെ മഹാസമ്മേളനത്തിന് തിരശ്ശീല ഉയരുകയാണ്. നാലു ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനത്തിന് പെൻസിൽവേനിയ ലങ്കാസ്റ്റർ കൗണ്ടി ഒരുങ്ങി. 38-ാമത് കോൺഫറൻസ് ജൂൺ 29 മുതൽ ജൂലൈ...

കൺവൻഷൻ

വയനാട്: ഗോസ്പൽ വിഷന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4 മുതൽ 6 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബൈബിൾ കൺവൻഷൻ നടക്കും. സുവി. ജോൺ പി.തോമസ് പ്രസംഗിക്കും. ഫോൺ: 9961247742

വാർഷിക സമ്മേളനം

കോട്ടയം: ഉത്തരേന്ത്യൻ മിഷനറി ദൗത്യത്തിൽ സജീവമായി പ്രവർത്തിക്കുന്ന സത് വേദ മിഷൻ്റെ വാർഷിക സമ്മേളനം ജൂലൈ 21 മുതൽ 23 വരെ നാഗ്പുർ എം.ഐ.ടി.എസ് ക്യാമ്പസിൽ നടക്കും. ഓർഡിനേഷൻ സർവീസും ബൈബിൾ കോളജിൻ്റെ ഗ്രാഡുവേഷൻ സർവീസും നടക്കും.പാസ്റ്റർമാരായ ജോൺസൻ ജോർജ്, വി.ഓ....

ജസ്റ്റിസ് ജെ.ബി കോശിയെ അനുമോദിച്ചു

കൊച്ചി: ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പി.എസ്.സി നിയമനങ്ങളിൽ കുടുതൽ സംവരണം എർപ്പെടുത്തുക, ക്രൈസ്തവ വിഭാഗങ്ങളക്കമുളളവർക്ക് പ്രത്യേകിച്ച് തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവരുടെ പുനരധിവാസത്തിന് കൂടുതൽ പാക്കേജ് തുടങ്ങിയ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച ജസ്റ്റിസ് ജെ ബി.കോശിയെ വിവിധ...