പ്രാർത്ഥനാ സമ്മേളനം

വയനാട്: പവർവിഷൻ ടി.വി. ചാനൽ പ്രെയർ ടീമിന്റെ ആഭിമുഖ്യത്തിൽ നാളെ (നവംബർ 29 ചൊവ്വ) കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഏകദിന പ്രാർത്ഥനാ സമ്മേളനം നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന സമ്മേളനത്തിൽ പവർവിഷൻ ശുശ്രൂഷകരെ കൂടാതെ പ്രസിദ്ധരായ മറ്റ് ദൈവദാസന്മാരും...

സംസ്കാരം ഇന്ന്

എഴുമറ്റൂർ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മൂലക്കയം കരിയംപ്ലാവിൽ പാസ്റ്റർ കെ.കെ ബാബുവിന്റെ സംസ്കാര ശുശ്രൂഷകൾ ഇന്നു (നവംബർ 28 തിങ്കൾ) രാവിലെ 8 മണിക്ക് മേത്താനം ചർച്ച് ഓഫ് ഗോഡ് റീജിയൻ സഭാഹാളിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് വെള്ളയിൽ സഭാ...

പ്രാർത്ഥനാ സമ്മേളനം

വയനാട്: പവർവിഷൻ ടി.വി. ചാനൽ പ്രെയർ ടീമിന്റെ ആഭിമുഖ്യത്തിൽ നവംബർ 29 ചൊവ്വാഴ്ച കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഏകദിന പ്രാർത്ഥനാ സമ്മേളനം നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന സമ്മേളനത്തിൽ പവർവിഷൻ ശുശ്രൂഷകരെ കൂടാതെ പ്രസിദ്ധരായ മറ്റ് ദൈവദാസന്മാരും വചനം...

ഐപിസി ഗ്ലോബൽ മീഡിയ വാർഷിക യോഗം

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ നാലാമത് വാർഷിക യോഗം ഡിസംബർ 2 ന് വൈകിട്ട് 3 മുതൽ ഷാർജ വർഷിപ്പ്‌ സെന്ററിൽ നടക്കും. പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷാബു കിളിത്തട്ടിൽ (വാർത്താ മേധാവി, ഹിറ്റ്‌...

പ്രാർത്ഥനാ സംഗമം

വയനാട്: പെന്തക്കോസ്ത് ഉണർവിനുവേണ്ടി സഭാസംഘടനാ വ്യത്യാസമില്ലാതെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന പ്രാർത്ഥനാ മീറ്റിംഗുകളുടെ ഭാഗമായി വയനാട് ജില്ലയിലെ പ്രാർത്ഥനാ സംഗമം നാളെ (ഡിസംബർ 15 വ്യാഴം) രാവിലെ 9 മുതൽ മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാളിൽ നടക്കും....

‘ബ്ലസ് കട്ടപ്പന’ ക്രൂസേഡ്

ഇടുക്കി: കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലെയും ക്രിസ്തീയ സഭകളുടെ ആഭിമുഖ്യത്തിൽ ബ്ലസ് കട്ടപ്പന എന്ന പേരിൽ ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നവംബർ 25 മുതൽ 27 വരെ കട്ടപ്പന സി.എസ്.ഐ. ഗാർഡനിൽ നടക്കും. ദിവസവും വൈകിട്ട് 5.30 മുതൽ നടക്കുന്ന യോഗങ്ങളിൽ സുവി....

സെന്റർ കൺവൻഷൻ

മല്ലപ്പള്ളി: ഫെയ്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് മല്ലപ്പള്ളി സെന്റർ കൺവൻഷൻ നവംബർ 23 മുതൽ 26 വരെ വെള്ളിയാമ്മാവിൽ നടക്കും. സെന്റർ പാസ്റ്റർ ബേബിക്കുട്ടി ചിറ്റാർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജി കുര്യൻ, അനീഷ് ഉലഹന്നാൻ, രഞ്ജി ദാനിയേൽ, കെ.സജി...

മാനന്തവാടി പാസ്റ്റേഴ്സ് ഫെലോഷിപ്

വയനാട് : മാനന്തവാടി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ കർത്തൃ വേലയിലായിരിക്കുന്ന ദൈവദാസന്മാരുടെ സംയുക്ത വേദിയായ മാനന്തവാടി ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന് (എം.പി.എഫ്) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റ്റി.സി. ജോസഫാണ് രക്ഷാധികാരി. പാസ്റ്റർമാരായ പി.വൈ. ഗീവർഗീസ് (പ്രസിഡന്റ്), ജോബി ഇ.റ്റി (വൈസ്...

സംഗീത വിരുന്ന്

ഷാർജ: 2022 നവംബർ 24 വ്യാഴം രാത്രി 7:30 മുതൽ 10: 00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് ARISE UAE 2022 എന്ന പേരിൽ ആത്മീയ സംഗീത വിരുന്ന് നടത്തപ്പെടുന്നു.ഈ തലമുറയിൽ ദൈവം ഉപയോഗിക്കുന്ന അനുഗ്രഹീത...

പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ

വയനാട്: ഏകദിന പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ നാളെ സുൽത്താൻ ബത്തേരിയിൽ. ആദ്ധ്യാത്മിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കിംഗ്ഡം വോയ്സ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ നിലയിൽ സഭാ/സംഘടനാ വ്യത്യാസമില്ലാതെ മലബാറിലുള്ള പാസ്റ്റർമാരെയും ശുശ്രൂഷക ഭാര്യമാരെയും പങ്കെടുപ്പിച്ചുകൊണ്ട് നവംബർ 21 തിങ്കളാഴ്ച രാവിലെ...