ഐ.സി.പി.എഫ് ക്യാമ്പ്

വയനാട് : ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ്) വയനാട് ഡിസ്ട്രിക്ട് ക്യാമ്പ്  'UNSHACKLE' സെപ്റ്റംബർ 4 ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ 6-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 4 വരെമീനങ്ങാടി മലബാർ ക്യാമ്പ് സെന്ററിൽ നടക്കും. പത്താം ക്ലാസ്സ് മുതലുള്ള...

കൺവെൻഷൻ

ഡാളസ്: ഐ.പി.സി കാർമ്മേൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27, 28 ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 1301 Beltline Road, Mesquite TX 75149-ൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം പ്രസംഗിക്കും. കാർമേൽ വർഷിപ് ടീം ഗാനങ്ങൾ...

സംഗീത സായാഹ്നവും ബുക്ക് പ്രകാശനവും

തൃശ്ശൂർ: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗീത സായാഹ്നവും പുസ്തക പ്രകാശനവും സെപ്തംമ്പർ 2 വെള്ളി വൈകിട്ട് 6 ന് തൃശൂർ റീജണൽ തിയറ്ററിൽ നടക്കും.ബ്രദർ സി.വി താരപ്പൻ, ബ്രദർ എം. ഇ ചെറിയാൻ, പാസ്റ്റർ പി.പി. മാത്യു, ബ്രദർ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദൈവവചന പഠനത്തിന്റെ 49-ാമത് ക്ലാസ്സ് ഇന്നു (ഓഗസ്റ്റ് 17) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ...

പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 14-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (ആഗസ്റ്റ് 13 ശനി) ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ (ZOOM) നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.ID : 828 3015 0680Password :ame

എക്സൽ വിബിഎസ് പുതിയ ഭാരവാഹികൾ

തിരുവല്ല: ഒന്നര പതിറ്റാണ്ടായി കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ പ്രധാന ഡിപ്പാർട്മെന്റായ എക്സൽ വിബിഎസിനു 2023 ലേക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. വിബിഎസ് ഇൻറർനാഷണൽ ഡയറക്ടറായി റിബി കെന്നത്തും (ദുബായ് ) നാഷണൽ ഡയറക്ടറായി പാസ്റ്റർ ഷിനു തോമസ്...

പ്രാർത്ഥനാ സംഗമം

മുംബൈ : അതിരുകൾ വയ്ക്കാതെ എല്ലാവരിലും ദൈവ വചനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ  "AT THE MASTER'S FEET" PRAYER GROUP" ഒരുക്കുന്ന 14-ാമത്   പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 13 ശനിയാഴ്ച വൈകിട്ടു ഇന്ത്യൻ സമയം 8:30നു ഓൺലൈനിൽ (ZOOM) നടക്കും. ID : 828 3015 0680Password :ame

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദൈവവചന പഠനത്തിന്റെ 46-ാമത് ക്ലാസ്സ് ഇന്നു (ഓഗസ്റ്റ് 10) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ...

ഐ.പി.സി.ഗ്ലോബൽ മീഡിയ അമേരിക്കൻ ചാപ്റ്റർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് പാസ്റ്റർ സാമുവൽ ജോണിന് നൽകി

ഒക്കലഹോമ: ഐ.പി.സി.ഗ്ലോബൽ മീഡിയ മീഡിയ അസോസിയേഷൻ അമേരിക്കൻ ചാപ്റ്ററിൻ്റെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് പാസ്റ്റർ സാമുവൽ ജോണിന് നൽകി. ഓഗസ്റ്റ് 4-7 വരെ നടന്ന ഐ.പി.സി ഫാമിലി കോൺഫ്രൻസിൽ ഓഗസ്റ്റ് 6 ശനിയാഴ്ച രാത്രിയിലെ വേദിയിൽ നടന്ന പ്രത്യക ചടങ്ങിൽ...

യുവജന ക്യാമ്പ്

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി.വൈ.എമ്മിന്റെ 2022-ലെ വാർഷിക ക്യാമ്പ് സെപ്തംബർ 7 മുതൽ 9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും. ഏഴാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഒൻപതാം തീയതി ഉച്ചക്ക് 1 മണിക്ക്...