അനുമോദന സമ്മേളനം

വയനാട്: എഴുത്തുകാരൻ പാസ്റ്റർ ഷിബു ജോസഫിനെ ആദരിക്കുന്ന പ്രത്യേക സമ്മേളനം ഇന്ന്. ഗുഡ് ന്യൂസ് വാരികയിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന പാസ്റ്റർ ഷിബു ജോസഫ് ഇപ്പോൾ ആഴ്ചതോറും onlinegoodnews ൽ എഴുതുന്ന 'ഉൾക്കാഴ്ച' എന്ന ഹ്രസ്വലേഖന പരമ്പരയുടെ നൂറാമത് (100) ലക്കം ഇന്ന്...

ഫ്രീഡം ഫെസ്റ്റ്

കൊല്ലം: ഇൻറർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ് ) കൊല്ലം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15-ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 3:30 മണി വരെ ചെങ്ങമനാട് AG ചർച്ചിൽ വച്ച് 'ഫ്രീഡം ഫെസ്റ്റ് ’22 എന്ന പ്രോഗ്രാം നടക്കും....

അനുമോദന സമ്മേളനം

വയനാട്: ഗുഡ് ന്യൂസ് വാരികയിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന പാസ്റ്റർ ഷിബു ജോസഫ് ഇപ്പോൾ ആഴ്ചതോറും onlinegoodnews ൽ എഴുതുന്ന 'ഉൾക്കാഴ്ച' എന്ന ഹ്രസ്വലേഖന പരമ്പരയുടെ നൂറാമത് (100) ലക്കം ആഗസ്റ്റ് 7ന് ഞായറാഴ്ച പുറത്തിറങ്ങുകയാണ്. ഇപ്പോൾ പല ശാരീരിക വിഷമതകളിലൂടെ കടന്ന്...

യുവജന ക്യാമ്പ്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സിഇഎം) 63-മത് ജനറൽ ക്യാമ്പ് ഡിസംബർ 27,28 തീയതികളിൽ കുട്ടിക്കാനം മാർ ബസേലിയോസ്‌ ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടക്കും. Katartizo (Restoration-1പത്രോസ് 5:10) എന്നതാണ് ക്യാമ്പ്...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ഓഗസ്റ്റ് 3) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.Join...

പ്രാർത്ഥനാ യോഗം

വയനാട്: സുൽത്താൻ ബത്തേരി തൊടുവട്ടിയിൽ പ്രവർത്തിക്കുന്ന ശാരോൻ ചിൽഡ്രൻസ് ഹോമിൽ വച്ച് ചർച്ച്‌ ഓഫ് ഗോഡ് ഇൻ മലബാറിന്റെ ആഭിമുഖ്യത്തിൽ ഇന്നു (ആഗസ്റ്റ് 1 തിങ്കൾ) വൈകുന്നേരം 6.30 നു പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മ നടക്കും. പാസ്റ്റർ അനീഷ് കാവാലം വചനം...

അനുമോദനവും മിഷൻ സമ്മേളനവും

തൃശ്ശൂർ : കുന്നംകുളത്തെ പെന്തെക്കോസ്ത് സഭകളുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ CBSC പത്താം ക്ലാസ് പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും വാർഷിക മിഷൻ സമ്മേളനവും നടന്നു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെന്റർ മിനിസ്റ്റർ...

കുട്ടികളെ ആദരിക്കലും സ്കോളർഷിപ്പ് വിതരണവും

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ്റ ആഭിമുഖ്യത്തിൽ റീജിയണിലെ ലോക്കൽ സഭകളിൽ നിന്ന് 2022 ബാച്ച് 10th, 12th, Degree പാസ്സായ കുട്ടികളെ ആദരിക്കലും മെറിറ്റ് സ്കോളർഷിപ്പ് വിതരണവും ജൂലായ് 31 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.45...

സുവിശേഷ യോഗം

വയനാട്: സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ ഇന്നു മുതൽ (ജൂലൈ 28 മുതൽ 31 വരെ) പകലും വൈകിട്ടുമായി സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റർ സാജു ചാത്തന്നൂർ വചനം ശുശ്രൂഷിക്കും. പാസ്റ്റർ അനീഷ് എം. ഐപ്പ് നേതൃത്വം നൽകുന്നു.ഫോൺ:...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂലൈ 27) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.Join...