വയനാട് : ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ്പിന്റെ (ഐ.സി.പി.എഫ് വയനാട്) ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് ജൂലൈ 28-ന് രാവിലെ 9.30 മുതൽ പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. Who am I? എന്നതാണ് ചിന്താവിഷയം. ഇവാ. അജി മർക്കോസ്...
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 13-ാമത് പ്രാർത്ഥനാ സംഗമം ഇന്നു (ജൂലൈ 23 ശനി) രാത്രി 8.30-ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. അന്ധയായ ഒരു സഹോദരിയും (ക്രിസ്തുവിലൂടെ തനിക്ക് ലഭിച്ച അൽഭുതകരമായ വിടുതലിന്റെ സാക്ഷ്യം) ഒരു യുവ മിഷനറിയും തങ്ങളുടെ അനുഭവങ്ങളും, വചന...
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവ സഭയുടെ മാസയോഗം നാളെ (ജൂലൈ 23 ശനി) രാവിലെ 10 മണി മുതൽ പാടിമൺ സഭാ ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഐ.ആർ.എ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർ ഷിബു ജോസഫ്...
തിരുവല്ല: ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ രണ്ടാമത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ 16 വരെ സൂം പ്ലാറ്റ് ഫോമിൽ നടന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്...
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 13-ാമത് പ്രാർത്ഥനാ സംഗമം ജൂലൈ 23 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. കോവിഡിന്റെ പിടിയിൽ ലോകം അമർന്നപ്പോൾ അനേകരുടെ ജീവനും ഉപജീവനോപാധികളും നഷ്ടമായപ്പോൾ, സ്വസ്ഥത നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് നിസ്തുല സമാധാനത്തിന്റെ ഉറവിടവും, സമാധാന പ്രഭുവുമായ യേശുക്രിസ്തുവിനെ ഏതെങ്കിലുമൊരു സഭാ വിഭാഗത്തിന്റെയോ സംഘടനയുടെയോ അതിർവരമ്പുകളില്ലാതെ പരിചയപ്പെടുത്തുവാനായി ലോകത്തിന്റെ വിവിധ കോണുകളിൽ ഉപജീവനാർത്ഥം പാർക്കുന്ന ഏതാനും സഹോദരങ്ങൾ ചേർന്ന് തുടക്കമിട്ട കൂട്ടായ്മയാണ് 'യേശുവിൻ തൃപ്പാദത്തിൽ'. 2021 ജൂലൈ മുതൽ സൂം മീഡിയയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. അന്ധയായ...
തിരുവനന്തപുരം : ഗ്ലോബൽ അഡ്വാൻസും ഗ്ലോബൽ സ്പാർക് അലയൻസും എക്സൽ മിനിസ്ട്രീസും കൈകോർക്കുന്ന ‘സ്പാർക്ക് പ്ലഗ്’ തിരുവനന്തപുരത്ത്. ജയ്പ്പൂർ കേന്ദ്രമാക്കി ഭാരതീയ സുവിശേഷീകരണത്തിൽ പങ്കാളിത്തം വഹിക്കുന്ന ഗ്ലോബൽ സ്പാർക് അലയൻസ് സ്ഥാപിതമായി ചുരുങ്ങിയ സമയത്തിനുള്ളിൽ ജയ്‌പൂർ, ഗോവ, ലഖ്‌നൗ, തിരുവനന്തപുരം മുതലായ...
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂലൈ 20) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.Join...
കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ 2022-ലെ ജനറൽ കോൺഫറൻസും, ശതാബ്ദി കൺവൻഷൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും 13-07-2022 രാവിലെ 10 മുതൽ 1 മണി വരെ പള്ളം സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.ദൈവസഭയുടെ അഡ്മിനിസ്‌ട്രേറ്റീവ്...
ബംഗളുരു: ജീവമന്ന ഗ്ലോബൽ പ്രയർ മൂവ്മെൻ്റ് രണ്ടാമത് വാർഷിക കൺവൻഷൻ ജൂലൈ 23 ശനിയാഴ്ച മുതൽ 28 വ്യാഴാഴ്ച വരെ ഓൺലൈനിൽ നടക്കും. ഐ.പി.സി.കരിഷ്മ സെൻ്റർ പാസ്റ്റർ കെ. വി ജോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മുതൽ വ്യാഴാഴ്ചവരെ രാവിലെ...
കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ രണ്ടാമത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ 16 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും വൈകിട്ട് 7 മണി (ഇന്ത്യൻ...