ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂലൈ 13) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.Join...

കോൺഫറൻസ്

എഡ്മണ്ടൺ : കാനഡയിലെ വെസ്റ്റേൺ മലയാളി  പെന്തെക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ വെസ്റ്റേൺ പെന്തെക്കോസ്തൽ കോൺഫറൻസ് 2022 ആഗസ്റ്റ് മാസം 4 മുതൽ 7 വരെ എഡ്മണ്ടനിലെ ലൈഫ് ചർച്ചിൽ (4461 50 Street, Edmonton, Alberta T6L 7A3) വച്ച്...

കൺവെൻഷൻ

വയനാട്: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ നാളെ (ജൂലൈ 12 ചൊവ്വ) ഏകദിന സുവിശേഷ യോഗം നടക്കും. കൽപ്പറ്റ തുർക്കി റോഡിലുള്ള ശാരോൻ ഫെലോഷിപ് ചർച്ചിൽ വൈകിട്ട് 5 മുതൽ 7 വരെ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ വി.വി....

മിഷൻ ചലഞ്ച്

കോട്ടയം: ഉത്തരേന്ത്യയിലെ ഊഷരഭൂമിയിൽ പ്രഭ വിതറുന്ന രണ്ട് മിഷണറിമാരുടെ പിന്നിട്ട വഴികളും മിഷൻ ചലഞ്ചും 2022 ജൂലായ് 6 ബുധനാഴ്ച വൈകിട്ട് 6.40 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഡൽഹി പോക്കറ്റ് ടെസ്റ്റമെൻറ് ലീഗ് ഡയറക്ടർ പാസ്റ്റർ പി. സി അലക്സാണ്ടർ...

സുവിശേഷ യോഗം

മുണ്ടത്താനം: പൊട്ടുകുളം ഫുൾ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന സുവിശേഷ യോഗം ഇന്നു വൈകിട്ട് 6 മുതൽ 9 വരെ പെരുങ്കാവ് ഫുൾ ഗോസ്പൽ ചർച്ച് ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ സുഭാഷ് കുമരകം വചനം പ്രസംഗിക്കും. സഭയുടെ നെടുംകുന്നം സെന്റർ മിനിസ്റ്റർ...

യുപിഎഫ് പ്രവർത്തനോദ്ഘാടനം

തൃശൂർ: കുന്നംകുളത്തും സമീപപ്രദേശങ്ങളിലുമുള്ള പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തക്കോസ്തു ഫെലോഷിപ്പിന്റെ 2022-23 വർഷത്തെ പ്രവർത്തനോദ്ഘാടനവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് ദാനവും ജൂലൈ 3-ന് കുന്നംകുളം ഹോട്ടൽ ലിവ ടവറിൽ നടക്കും. യുപിഎഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ...

കുടുംബ ശാക്തീകരണ വെബിനാർ

മൂന്നു പതിറ്റാണ്ടുകളായി കൗൺസിലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന അഗാപെ പാർട്‌ണേഴ്‌സ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ജൂലൈ 2-ന് ‘ഓൺലൈൻ കുടുംബ ശാക്തീകരണ വെബിനാർ' നടത്തുന്നു. താറുമാറായ ആധുനിക ലോകത്ത് ഫലപ്രദമായ ജീവിതം എപ്രകാരം നയിക്കാം? എന്നതാണ് തീം. വിശ്വാസം, കുടുംബം, മാനസികാരോഗ്യം എന്നീ രംഗങ്ങളിൽ...

കൺവെൻഷനും സംഗീത ശുശ്രൂഷയും

മലപ്പുറം : ഐ.പി.സി നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷനും സംഗീത ശുശ്രൂഷയും ഇന്നു മുതൽ (ജൂൺ 30) ജൂലായ് 3 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും വൈകിട്ട് (ഇന്ത്യൻ സമയം) 7 മുതൽ 8.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂൺ 29) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.Join...

മീഡിയ കോൺഫറൻസ്

റോസ് മേരി, പ്രൊഫ. എം.തോമസ് മാത്യു, ഡോ. പോൾസൺ പുലിക്കോട്ടിൽ, ഡോ.ബാബു കെ. വർഗീസ് കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ രണ്ടാമത് മീഡിയ കോൺഫറൻസ് ജൂലൈ 14...