ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷൻ

കോട്ടയം/പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷനും ഗോൾഡൻ ജൂബിലി ആഘോഷവും ഏപ്രിൽ 6 മുതൽ 8 വരെ നടക്കും. പാക്കിൽ- പ്രത്യാശ്യാ നഗറിൽ നടക്കുന്ന യോഗങ്ങൾ സഭാ ഓവർസീയർ പാസ്റ്റർ എൻ.പി. കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീതരായ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 30) വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID...

സുവിശേഷ യോഗം

വയനാട്: പടമല ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1, 2 തീയതികളിൽ വൈകിട്ട് 6 മുതൽ സുവിശേഷ യോഗം നടക്കും. പാസ്റ്റർ സി.ഐ. തോമസ് (CGI വയനാട് സെന്റർ ശുശ്രൂഷകൻ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ...

ചര്‍ച്ച് ഓഫ് ഗോഡ് ജനറൽ കണ്‍വന്‍ഷന്‍

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്‍  ഇന്നു (മാർച്ച് 24) മുതല്‍ 26 ശനിയാഴ്ച വരെ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത പന്തലില്‍ നടക്കും. ഇന്നു...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

സുവിശേഷ മഹായോഗവും സംഗീതവിരുന്നും

വയനാട് : ബേർ-ശേബ മിനിസ്ട്രീസ് ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീതവിരുന്നും ഏപ്രിൽ 8, 9 (വെള്ളി, ശനി) തീയതികളിൽ വൈകിട്ട് 6. 30 മുതൽ 9 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. വചനപ്രഘോഷകരായ ഡോ. കെ.മുരളീധർ , പാസ്റ്റർ....

രാജസ്ഥാൻ പെന്തക്കോസ്ത് ചർച്ച്

ജോൺ മാത്യു, ഉദയ്പൂർഉദയ്പൂർ: രാജസ്ഥാൻ പെന്തക്കോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിൽ ഇന്നു വൈകിട്ട് 7.30 മുതൽ നടക്കുന്ന സുവിശേഷ യോഗത്തിൽ പാസ്റ്റർ കെ.ജെ.ജോബ് (വയനാട്) വചനം ശുശ്രൂഷിക്കും. കെസിയ & ജോഹന്ന സംഗീത ശുശ്രൂഷ നിർവഹിക്കും.മീറ്റിംഗ് ഐഡി : 811...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 820...

ചിൽഡ്രൻസ് ഫെസ്റ്റ്

തിരുവല്ല: തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ വെക്കേഷന്‍ സിലബസായ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഏറ്റവും പുതിയ തീം- ഓള്‍ ഈസ് വെല്‍ പ്രകാശനം ചെയ്തു. യോഹന്നാന്റെ മൂന്നാം ലേഖനം രണ്ടാം വാക്യത്തെ അടിസ്ഥാനമാക്കി ദേഹം ദേഹി ആത്മാവിന്റെ സമ്പൂര്‍ണ്ണ ശുഭതയെ ഓരോ കുട്ടികളും സ്വായത്തമാക്കുവാനുള്ള ആഹ്വാനമാണ്...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 8 മണി മുതൽ 10 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 853...