ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 16 ബുധനാഴ്ച വൈകിട്ട് 8 മണി മുതൽ 10 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID...

‘AWAKE 2022’ സമ്മേളനം

കോട്ടയം: 'AWAKE 2022' സൂം കോൺഫറൻസ് ഇന്നും നാളെയും നടക്കും. വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ കെ.സി. ജോൺ, ഷിബു തോമസ് (ഒക്കലഹോമ), സെൽമൻ സോളമൻ എന്നിവർ വചനം പ്രസംഗിക്കും. പാസ്റ്റർ കെ.ജെ ജോബ് (വയനാട്),...

ഡോൾവൻ കൺവൻഷൻ

താപി/ഗുജറാത്ത്: മസിഹി മണ്ഡലി (ഫെല്ലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇൻഡ്യ) യുടെ 17-ാമത് കൺവൻഷൻ (ഡോൾവൻ കൺവൻഷൻ) ഫെബ്രുവരി 12 ശനിയാഴ്‌ച വൈകിട്ട് 6.30 മുതൽ സൂം പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടും. യു.എ.ഇ കിങ്‌സ് റിവൈവൽ ചർച്ച് സ്ഥാപകൻ റവ. ദിൽ കുമാർ...

സത് വേദ തിയോളജിക്കൽ കോളജ് ഉദ്ഘാടനം

കോട്ടയം : സത് വേദ തിയോളജിക്കൽ കോളജ് (ഓൺലൈൻ ബൈബിൾ ട്രെയിനിംഗ്) ഉദ്ഘാടനവും സംഗീത ശുശ്രൂഷയും ഇന്നു വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. സത് വേദ മിഷൻ ഡയറക്ടർ പാസ്റ്റർ ജോൺസൺ ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ...

കരിയംപ്ലാവ് കൺവൻഷൻ ഫെബ്രുവരി 21 മുതൽ

റാന്നി : വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭയുടെ (ഡബ്ല്യു.എം.ഇ) 73-ാമത് ദേശീയ ജനറൽ കൺവൻഷൻ (കരിയംപ്ലാവ് കൺവൻഷൻ) ഫെബ്രുവരി 21 മുതൽ 27 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. ജനുവരിയിൽ നടക്കേണ്ടിയിരുന്ന കൺവൻഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. ജനറൽ...

ട്രാൻസ്ഫോമേഴ്‌സ് വിബിഎസ്

ട്രാൻസ്ഫോമേഴ്‌സ് വി.ബി.എസിന്റെ ഏറ്റവും പുതിയ തീം “സൂപ്പർ ഹീറോസ്” പ്രകാശനം ചെയ്തു. സത്യവിശ്വാസം ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്തു വിശ്വാസ വീരന്മാരായി യേശുവിനോട് ഒപ്പം നിൽക്കാൻ കുട്ടികളേയും യുവജനങ്ങളേയും പര്യാപ്തമാക്കുന്ന അനുഗ്രഹീത സിലബസാണ്‌ സൂപ്പർ ഹീറോസ് ഓഫ് ഫെയ്ത്ത്.ചരിത്രത്തിലാദ്യമായി ഇത്തവണ...

പൊട്ടുകുളം കൺവൻഷൻ

കോട്ടയം : വെള്ളാവൂർ പെരുങ്കാവ് ഫുൾ ഗോസ്പൽ ചർച്ച് 12-ാമത് കൺവൻഷൻ (പൊട്ടുകുളം കൺവൻഷൻ) ഫെബ്രുവരി 1 മുതൽ 3 വരെ നടക്കും. പാസ്റ്റർമാരായ ടി.എം. സാംകുട്ടി, സജു ചാത്തന്നൂർ, അനീഷ് കാവാലം, കെ.എ. ഏബ്രഹാം, പോൾ ടി.തോമസ്, ഷാജി മാത്യു,...

ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ

തിരുവനന്തപുരം: ക്രിസ്തീയ വാർത്താ വിനിമയ മേഖലയിൽ പുതിയ ചുവടുവയ്പായി ക്രിസ്ത്യൻ മീഡിയാ അസോസിയേഷനു (CMA) രൂപം നൽകി. പുതിയ ക്രൈസ്തവ എഴുത്തുകാരെ വളർത്തിയെടുക്കുക, ശരിയായ പത്ര ധർമ്മം എന്നീ ലക്ഷ്യങ്ങളോടും മീഡിയാ രംഗത്തെ പക്ഷപാതപരമായ പ്രവണതകൾ, അനീതികൾ എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ...

കുമ്പനാട് കണ്‍വന്‍ഷന്‍

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 16 മുതൽ 23 വരെ സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോന്‍പുരത്ത് നടക്കും. സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചും നിശ്ചിത എണ്ണം ആളുകളെ യോഗങ്ങളില്‍ പ്രവേശിപ്പിക്കും. 16ന് വൈകിട്ട്...

അപ്കോൺ കൺവൻഷൻ

അബുദബി: പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗഷൻ (APCCON) ന്റെ 2021- 22 വർഷത്തിലെ വാർഷിക കൺവെൻഷൻ ജനുവരി 11,12 (ചൊവ്വ, ബുധൻ ) തീയതികളിൽ യൂ.എ.ഇ സമയം 07:30 മുതൽ 09:30 വരെ സൂം പ്ലാറ്റഫോമിലൂടെ നടക്കും. പാസ്റ്റർ പ്രിൻസ് റാന്നി ദൈവ...