ഫെലോഷിപ് ആശ്രം കൺവൻഷൻ

ഗുജറാത്ത്: വടക്കെ ഇന്ത്യയിലെ വലിയ പെന്തക്കോസ്തു സംഗമങ്ങളിലൊന്നായ ഫെലോഷിപ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ 16-ാമത് കൺവൻഷൻ (ഡോൾവൻ കൺവൻഷൻ) ഫെബ്രുവരി 11 മുതൽ 14 വരെ നടക്കും. ഡോൾവനിലെ ഫെലോഷിപ് ആശ്രം നഗറിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺവൻഷന്റെ...

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ ഓൺലൈനിൽ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്താൻ ഡിസ്ട്രിക്ട് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ് കൺവൻഷൻ ഉദ്‌ഘാടനം...

മിഡിൽ ഈസ്റ്റ് എക്സൽ യൂത്ത് സെമിനാർ ഇന്ന്

യു.എ.ഇ: എക്സൽ മിനിസ്ട്രീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എക്സൽ യൂത്ത് മിഡിൽ ഈസ്റ്റിന്റെ ഓൺലൈൻ യുവജന സെമിനാർ (ഇംഗ്ലീഷ്) ഇന്ന്. രാത്രി 8.30-ന് (ഇന്ത്യൻ സമയം 10 മണി) സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന യുവജന സെമിനാറിൽ പ്രശസ്ത യൂത്ത് കൗൺസിലർ പാസ്റ്റർ റിബി...

ക്രിസ്ത്യൻ മ്യുസിഷൻസ് ഫെലോഷിപ് ഉദ്ഘാടനം ഇന്ന്

എറണാകുളം : ക്രിസ്തീയ സംഗീത മേഖലയിൽ വിവിധ നിലകളിൽ പ്രവർത്തിക്കുന്നവരുടെ സംയുക്ത വേദിയായ ക്രിസ്ത്യൻ മ്യുസിഷൻസ് ഫെലോഷിപ്പിന്റെ (സി.എം.എഫ്) ഉദ്ഘാടനം ഇന്നു വൈകിട്ട് 7-ന് ജെയിംസ് വർഗീസ് IAS നിർവഹിക്കും. പ്രശസ്ത ഗായകൻ ജോളി എബ്രഹാം (ചെന്നൈ) വെബ്സൈറ്റ് പ്രകാശനം ചെയ്യും....

എക്സൽ ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ദേശീയ പ്രാർത്ഥനാ സംഗമം

ന്യൂഡൽഹി: ഭാരതത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുവാൻ കുഞ്ഞുങ്ങളുടെ ദേശീയ പ്രാർത്ഥനാ സംഗമം ജനുവരി 26-ന് നടക്കുന്നു. കുട്ടികളുടെ ഇടയിലെ സജീവ പ്രവർത്തനമായ എക്സൽ വി.ബി.എസ് ഡൽഹി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് ജനുവരി 26 ദേശീയ പ്രാർത്ഥനാ ദിനമായി ആചരിക്കുന്നത്. സൂം പ്ലാറ്റ്ഫോമിൽ രാവിലെ 10...

97ാമത് കുമ്പനാട് കൺവൻഷന് ഓൺലൈനിൽ തുടക്കം

തിരുവല്ല: 2021-ലെ കുമ്പനാട് കൺവൻഷന് ഇന്നലെ തുടക്കമായി. ജനുവരി 17 മുതൽ 24 വരെ നടക്കുന്ന 97-ാമത് ഐ.പി.സി കുമ്പനാട് കൺവൻഷൻ കോവിഡിന്റെ സാഹചര്യത്തിൽ ഇക്കുറി ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് നടക്കുന്നത്. ഇന്നലെ വൈകിട്ട് 7-ന് പാസ്റ്റർ പി.ജെ. ദാനിയേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച...

ശാരോൻ ഫെലോഷിപ് ചർച്ച് ഡൽഹി സോൺ ‘മിഷൻ ചലഞ്ച്’ ആത്മീയ സംഗമം

ന്യൂഡൽഹി: ശാരോൻ ഫെലോഷിപ് ചർച്ച്ഡൽഹി സോണിന്റെ "മിഷൻ '21" ആത്മീയ സംഗമം ജനുവരി 24-ന് വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭയുടെ ഡൽഹി സോൺ പ്രവർത്തനം തുടങ്ങിയിട്ട് നാൽപ്പത്തിയഞ്ചിൽ പരം വർഷങ്ങൾ പിന്നിടുകയാണ്. ഡൽഹി കൂടാതെ ഇതര സംസ്ഥാനങ്ങളിലും...

കംപാഷൻ ഹോം മിനിസ്ട്രീസ് സീനിയേഴ്സ് മീറ്റിംഗിൽ മനുവേൽ ഉപദേശി ശുശ്രൂഷിക്കുന്നു

കാനഡ: സൂം പ്ലാറ്റ്ഫോമിൽ ജനുവരി 13-ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന കംപാഷൻ ഹോം മിനിസ്ട്രീസ് സീനിയേഴ്സ് മീറ്റിംഗിൽ മനുവേൽ ഉപദേശി ശുശ്രൂഷിക്കുന്നു. അമ്പതിൽപരം വർഷകാലം ക്രൈസ്തവ കൈരളിയിൽ പരസ്യ യോഗങ്ങളിലൂടെ കർത്താവിന്റെ നിർമല സുവിശേഷത്തെ ധീരതയോടെ പ്രഘോഷിച്ച മാനുവൽ ഉപദേശി.ജന്മനാ...

കരിയംപ്ലാവ് കൺവൻഷൻ ഫെബ്രുവരി 22 മുതൽ

റാന്നി: വേൾഡ് മിഷനറി ഇവാഞ്ചലിസം (ഡബ്ല്യു.എം. ഇ) ദൈവസഭയുടെ 72-ാമത് ദേശീയ കൺവൻഷനായ കരിയം പ്ലാവ് കൺവൻഷൻ ഫെബ്രുവരി 22 മുതൽ 28 വരെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ പ്രസംഗിക്കും. സെലസ്റ്റ്യൽ റിഥം...

ഗ്ലോബൽ പ്രെയർ മീറ്റ് ജനുവരി 9 -ന്

ഉദയ്പൂർ: ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ഫിലഡെൽഫ്യാ പ്രെയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 9-ന് 'ഗ്ലോബൽ പ്രെയർ മീറ്റ്' എന്ന പേരിൽ ആഗോള പ്രാർത്ഥനാ സംഗമം നടത്തുന്നു. സൂം പ്ലാറ്റ്ഫോമിൽ രാവിലെ 8 മുതൽ നടക്കുന്ന സംയുക്ത പ്രാർത്ഥനാ സംഗമം ഇന്റർനാഷനൽ മോഡറേറ്റർ...