പ്രാർത്ഥനാ സമ്മേളനം

വയനാട്: പവർവിഷൻ ടി.വി. ചാനൽ പ്രെയർ ടീമിന്റെ ആഭിമുഖ്യത്തിൽ നാളെ (നവംബർ 29 ചൊവ്വ) കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഏകദിന പ്രാർത്ഥനാ സമ്മേളനം നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന സമ്മേളനത്തിൽ പവർവിഷൻ ശുശ്രൂഷകരെ കൂടാതെ പ്രസിദ്ധരായ മറ്റ് ദൈവദാസന്മാരും...

സംസ്കാരം ഇന്ന്

എഴുമറ്റൂർ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട മൂലക്കയം കരിയംപ്ലാവിൽ പാസ്റ്റർ കെ.കെ ബാബുവിന്റെ സംസ്കാര ശുശ്രൂഷകൾ ഇന്നു (നവംബർ 28 തിങ്കൾ) രാവിലെ 8 മണിക്ക് മേത്താനം ചർച്ച് ഓഫ് ഗോഡ് റീജിയൻ സഭാഹാളിൽ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് വെള്ളയിൽ സഭാ...

പ്രാർത്ഥനാ സമ്മേളനം

വയനാട്: പവർവിഷൻ ടി.വി. ചാനൽ പ്രെയർ ടീമിന്റെ ആഭിമുഖ്യത്തിൽ നവംബർ 29 ചൊവ്വാഴ്ച കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഏകദിന പ്രാർത്ഥനാ സമ്മേളനം നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന സമ്മേളനത്തിൽ പവർവിഷൻ ശുശ്രൂഷകരെ കൂടാതെ പ്രസിദ്ധരായ മറ്റ് ദൈവദാസന്മാരും വചനം...

പ്രാർത്ഥനാ സംഗമം

വയനാട്: പെന്തക്കോസ്ത് ഉണർവിനുവേണ്ടി സഭാസംഘടനാ വ്യത്യാസമില്ലാതെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന പ്രാർത്ഥനാ മീറ്റിംഗുകളുടെ ഭാഗമായി വയനാട് ജില്ലയിലെ പ്രാർത്ഥനാ സംഗമം നാളെ (ഡിസംബർ 15 വ്യാഴം) രാവിലെ 9 മുതൽ മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാളിൽ നടക്കും....

പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ

വയനാട്: ഏകദിന പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ നാളെ സുൽത്താൻ ബത്തേരിയിൽ. ആദ്ധ്യാത്മിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കിംഗ്ഡം വോയ്സ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ നിലയിൽ സഭാ/സംഘടനാ വ്യത്യാസമില്ലാതെ മലബാറിലുള്ള പാസ്റ്റർമാരെയും ശുശ്രൂഷക ഭാര്യമാരെയും പങ്കെടുപ്പിച്ചുകൊണ്ട് നവംബർ 21 തിങ്കളാഴ്ച രാവിലെ...

കപ്പ് ഓഫ് റിവൈവൽ

ഫിഫ 2022 ലോകകപ്പിന്റെ ഈ സീസണിൽ സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ ഡോ. ബ്ലെസൻ മേമന രചനയും സംഗീതവും നിർവഹിച്ച് ബ്ലെമിൻ ബാബുവിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഡോ. ബ്ലെസനും സുഹൃത്തുക്കളും ചേർന്ന് ആലപിച്ച കപ്പ് ഓഫ് റിവൈവൽ എന്ന പാട്ട് വൈറലാകുന്നു.ഒരു...

നിത്യതയിൽ

മല്ലപ്പള്ളി: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ആനിക്കാട് നൂറോമ്മാവ് കരിമ്പനാമണ്ണിൽ ശോശാമ്മ ഫിലിപ്പിന്റെ സംസ്കാരം ഇന്നു രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് നൂറോമ്മാവ് ഐ.പി.സി ശാലേം സഭാ സെമിത്തേരിയിൽ നടക്കും. നൂറോമ്മാവ് ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭയുടെ...

പ്രാർത്ഥനാ സംഗമങ്ങൾ

ഡോ.കെ.വി പോൾ നേതൃത്വം നൽകുന്ന നാഷനൽ പ്രെയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നു (നവംബർ 14) മുതൽ 2023 ജനുവരി 2 വരെ പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നു. 50 ദിവസത്തെ പ്രാർത്ഥനാ സംഗമങ്ങളാണു നടക്കുക. ഡോ.കെ.വി. പോൾ (NPM...

പ്രാർത്ഥനാ സംഗമം

ദൈവവചനത്തിലൂടെ ദൈവസ്‌നേഹം  എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽപതിനേഴാമത് പ്രാർത്ഥനാ സംഗമം ഇന്നു (നവംബർ 12) രാത്രി 8.30-ന് (IST) ഓൺലൈനിൽ നടക്കും. പാസ്റ്റർ സുനിൽ എം. എബ്രഹാം (ബിലാസ്പർ ) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.ID : 828 3015 0680Password :amen  

മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം നവംബർ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ ആനിക്കാട് പുല്ലുകുത്തി ഐ.ആർ.എ മഹനയീം ചർച്ച് ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഐ.ആർ.എ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. മാസയോഗത്തിനു ശേഷം...