പ്രാർത്ഥനാ സംഗമം
മുംബൈ : അതിരുകൾ വയ്ക്കാതെ എല്ലാവരിലും ദൈവ വചനം എത്തിക്കുക എന്ന ലക്ഷ്യത്തോടെ "AT THE MASTER'S FEET" PRAYER GROUP" ഒരുക്കുന്ന 14-ാമത് പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 13 ശനിയാഴ്ച വൈകിട്ടു ഇന്ത്യൻ സമയം 8:30നു ഓൺലൈനിൽ (ZOOM) നടക്കും. ID : 828 3015 0680Password :ame
