“ഇംപാക്ട് 2022” മീഡിയ സെമിനാർ

ന്യൂഡൽഹി : നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷന്റെ (NICMA) ആഭിമുഖ്യത്തിൽ “ഇംപാക്ട് 2022” മീഡിയ സെമിനാർ ജനുവരി 13-ന്  വൈകുന്നേരം 7 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ സുനു റ്റി. ഡാനിയേൽ (ചണ്ഡിഗഡ്) വിഷയാവതരണം നടത്തും....

ബത്തേരി പി.പി.എഫ് മീറ്റിംഗ്

വയനാട്: സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് (പി.പി.എഫ്) ജനറൽ ബോഡി മീറ്റിംഗ് നാളെ രാവിലെ 10 മണിക്ക് (4-1-2022) കുപ്പാടി ഗോസ്പൽ ഫോർ ഇൻഡ്യാ ചർച്ച് ഹാളിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ കെ.എം.സുരേഷ്,...

ആരോഗ്യ ബോധവത്ക്കരണ സെമിനാർ

വയനാട്: ഡോ. കെ. മുരളീധർ & ടീം നേതൃത്യം നൽകുന്ന ആരോഗ്യ ബോധവത്കരണ സെമിനാർ ജനുവരി 4 ചൊവ്വാഴ്ച വൈകിട്ട് 6. 20 മുതൽ 9 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ നാം ശ്രദ്ധിക്കാൻ വേണ്ടി...

ബത്തേരി പി.പി.എഫ് മീറ്റിംഗ്

വയനാട്: സുൽത്താൻ ബത്തേരിയിലും സമീപപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന വിവിധ പെന്തക്കോസ്തു സഭകളിലെ ശുശ്രൂഷകന്മാരുടെ സംയുക്ത വേദിയായ ബത്തേരി പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ് ജനറൽ ബോഡി മീറ്റിംഗ് നാളെ ബുധൻ (നവംബർ 17) രാവിലെ 10.30-ന് ചുള്ളിയോട് വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ് ചർച്ച് ഹാളിൽ...

ഐ.ആർ.എ യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റിംഗ്

കോട്ടയം : ഇൻഡ്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ കുട്ടികളും യുവജനങ്ങളും സംയുക്തമായി പങ്കെടുക്കുന്ന 'യൂത്ത്സ് & സണ്ടേസ്കൂൾ മീറ്റ്' ഇന്നു വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ മാത്യൂസ് ഇട്ടി (പ്രസിഡന്റ്, ഐ.ആർ.എ) മുഖ്യ സന്ദേശം നൽകും. ഐ.ആർ.എ....

ക്രിസ്ത്യൻ മിഷനറിമാരുടെ സർവേ നടത്താൻ കർണാടക സർക്കാർ

ബെംഗളൂരു: കർണാടകയിലെ ക്രിസ്ത്യൻ മിഷനറിമാരുടെ സർവേ നടത്താനുള്ള തീരുമാനവുമായി കർണാടക സർക്കാർ. ബുധനാഴ്ച വികാസ സൗധയിൽ ചേർന്ന സംസ്ഥാന പിന്നോക്ക-ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് ക്രിസ്ത്യൻ മിഷനറിമാരുടെ സർവേ നടത്താൻ ഉത്തരവിട്ടത്. സംസ്ഥാനത്ത് വ്യാപകമായ മതപരിവർത്തനങ്ങൾ ചർച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ്...

മസിഹ് മണ്ഡലി നേതൃത്വ സംഗമം ഇന്നു വൈകുന്നേരം 4.30-ന്

വാപ്പി (ഗുജറാത്ത്) : മസിഹ് മണ്ഡലി സഭകളുടെ നേതൃത്വ സംഗമം ഇന്നു വൈകിട്ട് 4.30ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ സജി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ  കെ.ജെ.ജോബ് (വയനാട്) മുഖ്യ പ്രഭാഷണം നടത്തും.മലയാളം-ഹിന്ദി ഭാഷകളിലായി നടക്കുന്ന മീറ്റിംഗിൽ...

നോർത്ത് ഇന്ത്യാ ക്രിസ്ത്യൻ മീഡിയാ അസോസിയേഷൻ ഉദ്ഘാടനം

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) ഉദ്ഘാടനം ഒക്ടോബർ 10 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഓൺലൈനിൽ നടക്കുന്ന സമ്മേളനത്തിൽ റവ. ഡോ. കെ. സി. ജോൺ...

നമ്മുടെ ഭാഷയും മലയാളവും : സെമിനാർ

വയനാട് : നമ്മുടെ പ്രഭാഷണ ഭാഷയിലെ അപാകതകളെക്കുറിച്ച് ബോധവൽക്കരിക്കുക-തിരുത്തുക എന്ന ലക്ഷ്യത്തോടെഒരു സ്വതന്ത്ര സ്വയം വിമർശന-തിരുത്തൽ  സെമിനാർ സംഘടിപ്പിക്കുന്നു.ഒക്ടോബർ 12 ചൊവ്വ വൈകിട്ട്  ഏഴ് മുതലാണ് പ്രോഗ്രാം. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജയ്മോഹൻ അതിരുങ്കൽ എന്നിവർ ക്ലാസ്സുകൾ നയിക്കും. നമ്മുടെ...

സെപ്റ്റംബർ 30: ബൈബിൾ പരിഭാഷാദിനം

തിരുവല്ല: ഇന്ത്യയിലെ ബൈബിൾ പരിഭാഷാ സംഘടനയായ വിക്ലിഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ബൈബിൾ പരിഭാഷാദിനമായ സെപ്റ്റംബർ 30-ന് പ്രത്യേക സെമിനാർ നടക്കും. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 5-ന് ഇംഗ്ലീഷിലും 7-ന് മലയാളത്തിലുമായി നടക്കുന്ന സെമിനാറിൽ പ്രമുഖ ചരിത്ര പണ്ഡിതനും പ്രഭാഷകനുമായ ഡോ.ബാബു കെ....