ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
ഭോപ്പാൽ: ലോക്‌ഡൗൺ കാലത്ത് ബുദ്ധിമുട്ടിലായ മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ദൈവദാസന്മാർക്കും വിശ്വാസികൾക്കും പെന്തക്കോസ്തൽ യൂണിറ്റി പ്രെയർ ഫെലോഷിപ് വെൽഫെയർ സൊസൈറ്റിയുടെ (PUPF) ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 1700 രൂപ വിലമതിക്കുന്ന 159 കിറ്റുകളാണ് സംഘടന വിതരണം ചെയ്തത്. അർഹരായ 11 സുവിശേഷ...
