ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ യോഗവും തോന്നയ്ക്കൽ അവാർഡ് ദാനവും ഡിസംബർ 2 ന്
ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ വാർഷിക സമ്മേളനവും തോന്നയ്ക്കൽ അവാർഡ് ദാനവും ഡിസംബർ 2 നു നടക്കും. മരുപ്പച്ച ചീഫ് എഡിറ്റർ പാസ്റ്റർഅച്ചൻകുഞ്ഞു ഇലന്തൂരിന്റെ അധ്യക്ഷതയിൽ പവർവിഷൻ ടി വി ചെയർമാൻ പാസ്റ്റർ കെ.സി ജോൺ ഉത്‌ഘാടനം ചെയ്യും....
