പ്രാർത്ഥനാ സമ്മേളനം

സിഡ്‌നി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു പ്രത്യേക പ്രാർത്ഥനാ സമ്മേളനം ജൂലൈ 24 ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതൽ (മെൽബൺ, സിഡ്‌നി, ബ്രിസ്‌ബേൻ സമയം: വൈകിട്ട് 7 മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഫാദർ ജോൺസൻ...

മിഷൻ ചലഞ്ച് സെമിനാർ

വയനാട് : വടക്കേ ഇന്ത്യയിൽ കർത്താവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മിഷണറിമാർ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന '1000 ടോർച്ചസ്'- മിഷൻ ചലഞ്ച് സെമിനാർ ഇന്ന് (ജൂലൈ 11ചൊവ്വ) സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. രാവിലെ 10 മുതൽ...

സെമിനാർ

വയനാട് : വടക്കേ ഇന്ത്യയിൽ കർത്താവിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മിഷണറിമാർ  ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന '1000 ടോർച്ചസ്'- മിഷൻ ചലഞ്ച് സെമിനാർ നാളെ (ജൂലൈ 11ചൊവ്വ) സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. രാവിലെ 10 മുതൽ...

എച്ച്.എം.ഐ വയനാട് പ്രാർത്ഥനാ സമ്മേളനം

വയനാട് : ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യ വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ പീഡനമനുഭവിക്കുന്നവർക്കു വേണ്ടി  ജൂലൈ 4 ചൊവ്വാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമാചരിച്ചു. സുൽത്താൻ ബത്തേരി ചുങ്കം ലൂഥറൻ മിഷൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പാസ്റ്റർമാരായ സാം തോമസ്,...

സെമിനാർ

തിരുവനന്തപുരം: ഗ്ലോബൽ സ്പാർക്ക് അലയൻസും തിരുവനന്തപുരം സിറ്റി ചർച്ചസും സംയുക്തമായി കുടുംബങ്ങൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി സെമിനാർ സംഘടിപ്പിക്കുന്നു. 2023 ജൂലൈ 22 ശനിയാഴ്ച എസ്.പി. ഗ്രാൻഡേയ്സിൽ വച്ചാണ് സെമിനാർ നടക്കുന്നത്. ഡാനിയേൽ ദാസ്, പാസ്റ്റർ സുജിത്ത് എം. സുനിൽ, പാസ്റ്റർ...

ജസ്റ്റിസ് ജെ.ബി കോശിയെ അനുമോദിച്ചു

കൊച്ചി: ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പി.എസ്.സി നിയമനങ്ങളിൽ കുടുതൽ സംവരണം എർപ്പെടുത്തുക, ക്രൈസ്തവ വിഭാഗങ്ങളക്കമുളളവർക്ക് പ്രത്യേകിച്ച് തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവരുടെ പുനരധിവാസത്തിന് കൂടുതൽ പാക്കേജ് തുടങ്ങിയ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച ജസ്റ്റിസ് ജെ ബി.കോശിയെ വിവിധ...

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാതെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 24-ാമത് പ്രാർത്ഥനാ സംഗമം ജൂൺ 17 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ആൽബി തോമസ് (കുമ്പനാട്) മുഖ്യ സന്ദേശം നൽകും. കൂടാതെ...

വനിതാ സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെന്റിന്റെ (ആർ.ഡബ്ല്യു.എം) ആഭിമുഖ്യത്തിൽ ഏകദിന വനിതാ സമ്മേളനം ജൂൺ 10 ശനിയാഴ്ച ആനിക്കാട് ഐ.ആർ.എ ചർച്ച് ഹാളിൽ നടക്കും. രാവിലെ 10-ന് ആരംഭിക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് സുവിശേഷ പ്രവർത്തനം, മദ്ധ്യസ്ഥ പ്രാർത്ഥന,...

പ്രാർത്ഥനാ സംഗമം

ദൈവവചനത്തിലൂടെ ദൈവസ്‌നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 23-ാമത് പ്രാർത്ഥനാ സംഗമം ഇന്നു രാത്രി ഇന്ത്യൻ സമയം 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ സ്റ്റാൻലി സഖറിയ (മുംബൈ) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.ID...

പ്രാർത്ഥനാ സംഗമം

ഒമാൻ: ദൈവചനത്തിലൂടെ ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 23-ാമത് പ്രാർത്ഥനാ സംഗമം 2023 മെയ് 20 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ സ്റ്റാൻലി സഖറിയ (മുംബൈ) മുഖ്യ സന്ദേശം നൽകും....