ക്രൈസ്തവ ബോധി കുടുംബ സദസ്സ് വെബിനാർ

കുട്ടികളെ അടുത്തറിയുന്നവരും ദൈവത്തെക്കുറിച്ചുള്ള ഉന്നതമായ ഉൾക്കാഴ്ചകൾ നൽകുന്നവരുമാകണം മാതാപിതാക്കൾ: ഡോ. ജെയിംസ് ജോർജ് പേരൻ്റിംഗ് എന്നത് പിതാവിൻ്റെയോ മാതാവിൻ്റെയോ ഒറ്റതിരിഞ്ഞുള്ള ഉത്തരവാദിത്തമല്ല രണ്ടും പേരുടെയും കൂട്ടുത്തരവാദിത്തമാണ്-അതാണ് രക്ഷാകർതൃത്വം. കുട്ടികളെ നന്നായി അടുത്തറിയുന്നവരാകണം രക്ഷാകർത്താക്കൾ. അവർ കുട്ടികളെ അവർ ആരാണെന്നും അവരുടെ സമൂഹമേതാണെന്നും...

ക്രൈസ്തവരും ന്യൂനപക്ഷാവകാശങ്ങളും: സെമിനാർ

യൂണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'ക്രൈസ്തവരും ന്യൂനപക്ഷാവകാശങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. ജൂൺ 21-ന് 4 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സെമിനാർ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ നാഷനൽ പ്രസിഡന്റ് എൻ.എം. രാജു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനിൽ...

ന്യൂനപക്ഷ അവകാശങ്ങൾ-‘വെബിനാർ’ ഇന്ന് 7 മണിക്ക്

പാസ്റ്റർ ജെയ്സ് പാണ്ടനാട് തിരുവല്ല: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ വെബിനാർ ഇന്ന് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. വെബിനാർ പി.സി.ഐ നാഷനൽ...

ന്യൂനപക്ഷ അവകാശങ്ങൾ-‘വെബിനാർ’

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷനും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ ജൂൺ 10-ന് വെബിനാർ നടക്കും. സൂം പ്ലാറ്റ്ഫോമിൽ വൈകിട്ട് 7ന് നടക്കുന്ന വെബിനാർ പി.സി.ഐ നാഷനൽ പ്രസിഡന്റ് ബ്രദർ എൻ.എം....

വിദ്യാർത്ഥികൾക്കായി എക്സാം വെബിനാർ ഇന്ന്

ഇടുക്കി: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ്പിന്റെ (ഐസിപിഎഫ്) ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായുള്ള വെബിനാർ ഇന്ന് വൈകിട്ട് 6-ന്. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ പരീക്ഷയ്ക്ക് എങ്ങനെ ഫല പ്രദമായി തയ്യാറാകാം, പരീക്ഷാ പേടി എങ്ങനെ അകറ്റാം എന്നീ വിഷയങ്ങളിൽ എം.ജി. യൂണിവേഴ്സിറ്റി സെക്കന്റ്...