ഐ.സി.പി.എഫ് ക്യാമ്പ്

വയനാട് : ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ്) വയനാട് ഡിസ്ട്രിക്ട് ക്യാമ്പ്  'UNSHACKLE' സെപ്റ്റംബർ 4 ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ 6-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 4 വരെമീനങ്ങാടി മലബാർ ക്യാമ്പ് സെന്ററിൽ നടക്കും. പത്താം ക്ലാസ്സ് മുതലുള്ള...

യുവജന ക്യാമ്പ്

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി.വൈ.എമ്മിന്റെ 2022-ലെ വാർഷിക ക്യാമ്പ് സെപ്തംബർ 7 മുതൽ 9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും. ഏഴാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഒൻപതാം തീയതി ഉച്ചക്ക് 1 മണിക്ക്...

ഫ്രീഡം ഫെസ്റ്റ്

കൊല്ലം: ഇൻറർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ് ) കൊല്ലം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15-ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 3:30 മണി വരെ ചെങ്ങമനാട് AG ചർച്ചിൽ വച്ച് 'ഫ്രീഡം ഫെസ്റ്റ് ’22 എന്ന പ്രോഗ്രാം നടക്കും....

യുവജന ക്യാമ്പ്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സിഇഎം) 63-മത് ജനറൽ ക്യാമ്പ് ഡിസംബർ 27,28 തീയതികളിൽ കുട്ടിക്കാനം മാർ ബസേലിയോസ്‌ ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടക്കും. Katartizo (Restoration-1പത്രോസ് 5:10) എന്നതാണ് ക്യാമ്പ്...

ഏകദിന ക്യാമ്പ്

വയനാട് : ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ്പിന്റെ (ഐ.സി.പി.എഫ് വയനാട്) ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് ജൂലൈ 28-ന് രാവിലെ 9.30 മുതൽ പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ നടക്കും. Who am I? എന്നതാണ് ചിന്താവിഷയം. ഇവാ. അജി മർക്കോസ്...

‘സ്പാർക്ക് പ്ലഗ്’ യൂത്ത് റിട്രീറ്റ്

തിരുവനന്തപുരം : ഗ്ലോബൽ അഡ്വാൻസും ഗ്ലോബൽ സ്പാർക് അലയൻസും എക്സൽ മിനിസ്ട്രീസും കൈകോർക്കുന്ന ‘സ്പാർക്ക് പ്ലഗ്’ തിരുവനന്തപുരത്ത്. ജയ്പ്പൂർ കേന്ദ്രമാക്കി ഭാരതീയ സുവിശേഷീകരണത്തിൽ പങ്കാളിത്തം വഹിക്കുന്ന ഗ്ലോബൽ സ്പാർക് അലയൻസ് സ്ഥാപിതമായി ചുരുങ്ങിയ സമയത്തിനുള്ളിൽ ജയ്‌പൂർ, ഗോവ, ലഖ്‌നൗ, തിരുവനന്തപുരം മുതലായ...

യൂത്ത് ക്യാമ്പ്

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലെദൽഫിയ ഫെലോഷിപ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ  ഫിലെദൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 വരെ ഉദയ്പൂരിൽ നടക്കും. “Refiner’s Fire” എന്ന...

യുവജന മീറ്റിംങ്

കോതമംഗലം: ഇൻറർ കൊളജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐസിപിഎഫ്) കോതമംഗലം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇന്നു (ജൂൺ 11) രാവിലെ 9.30മുതൽ 1 വരെ കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപമുള്ള എജി ചർച്ച് ഹാളിൽ യുവജന മീറ്റിംങ് നടക്കും.8-ാം ക്ലാസ്സ് മുതൽ ബിരുദാനന്തര...

യുവജന ക്യാമ്പ്

തിരുവനന്തപുരം: ഫുൾ ഗോസ്‌പെൽ ഇന്ത്യാ ചർച്ച് യുവജന ക്യാമ്പ് മെയ് 28 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡി സെന്റർ ഹാളിൽ നടക്കും.“ആധുനിക യുഗത്തിൽ യഥാർത്ഥ ക്രിസ്തു...

ട്രെയിനിങ് ക്യാമ്പ്

കോട്ടയം: യുവജനങ്ങളുടെ ഇടയിൽ സുവിശേഷ പ്രവർത്തനം നടത്താൻ താല്പര്യമുള്ളവർക്കായി ബാംഗ്ലൂർ ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ട്രെയിനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 23 നാളെ രാവിലെ 10 മണി മുതൽ 25-ന് ഉച്ചയ്ക്ക് ഒരു മണി വരെ കോട്ടയം മാങ്ങാനം ക്രൈസ്തവ...