കുടുംബ ശാക്തീകരണ വെബിനാർ
മൂന്നു പതിറ്റാണ്ടുകളായി കൗൺസിലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന അഗാപെ പാർട്‌ണേഴ്‌സ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ജൂലൈ 2-ന് ‘ഓൺലൈൻ കുടുംബ ശാക്തീകരണ വെബിനാർ' നടത്തുന്നു. താറുമാറായ ആധുനിക ലോകത്ത് ഫലപ്രദമായ ജീവിതം എപ്രകാരം നയിക്കാം? എന്നതാണ് തീം. വിശ്വാസം, കുടുംബം, മാനസികാരോഗ്യം എന്നീ രംഗങ്ങളിൽ...
